Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരിക്കട, തട്ടിപ്പിന്റെ പുതിയ രൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 02:39 pm IST
in Kerala

കോട്ടയം: അരിവില ക്രമാതീതമായി വര്‍ധിക്കുന്നതിനു തടയിടാനെന്ന പേരില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിരിക്കുന്ന അരിക്കടകള്‍ തട്ടിപ്പിന്റെ പുതിയ രൂപമായി. തിരുവനന്തപുരം കേന്ദ്രമായിട്ടുള്ള ബംഗാള്‍ അരി ഇടപാടുകാരായ റേഷന്‍ കരിഞ്ചന്തക്കാരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

എഫ്‌സിഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ 24 രൂപയ്‌ക്ക് ഗ്രേഡ് എ അരി ആവശ്യാനുസരണം ലഭ്യമാകുമെന്നിരിക്കെ ബംഗാളില്‍ 20 രൂപ വിലയുള്ള അരി 27 രൂപക്ക് വാങ്ങി കേരളത്തില്‍ 25 രൂപയ്‌ക്ക് വിതരണം ചെയ്യുന്നതാണ് സംശയമുണര്‍ത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എഫ്‌സിഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് വില വീണ്ടും കുറച്ച് അരി ലഭിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെടണമെന്ന നടപടി ക്രമം മാത്രമാണുള്ളത്. എന്നാല്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയെ കണ്ട് ആവശ്യം നേടിയെടുക്കുന്നതിനോ, എഫ്‌സിഐയെ സമീപിക്കാനോ സംസ്ഥാനം ഇതുവരെ തയാറായിട്ടില്ല. പകരം കരിഞ്ചന്ത ലോബികളുമായി കൂട്ടുചേര്‍ന്നുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന കൊടുക്കുകയായിരുന്നു..

20 രൂപയ്‌ക്ക് ബംഗാളില്‍ സുലഭമായി ലഭിക്കുന്ന അരി കേരള സര്‍ക്കാരിനെക്കൊണ്ട് 27 രൂപയ്‌ക്ക് എടുപ്പിക്കുന്നതിന് പിന്നില്‍ ബംഗാള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ റേഷന്‍ കരിഞ്ചന്ത ലോബിയാണെന്ന് സിവില്‍ സപ്ലൈസിലെ ‘വിളവ് തിന്നാത്ത’ ഉദ്യോഗസ്ഥര്‍ ശരിവയ്‌ക്കുന്നു. ഈ താത്പര്യത്തിനാണ് വകുപ്പ് മന്ത്രി പി. തിലോത്തമനടക്കം ഉള്ളവര്‍ മുന്‍ഗണന നല്‍കുന്നതെന്ന ആക്ഷേപം റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ മാത്രമല്ല മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്കിടയിലും ശക്തമാണ്.

എഫ്‌സിഐയില്‍ നിന്നു ലഭിക്കുന്ന അരി ഗുണനിലവാരം കുറഞ്ഞതാണെന്ന പ്രചാരണത്തെ സിവില്‍ സപ്ലൈസ് മന്ത്രിയും പിന്തുണച്ചതാണ് സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന ബംഗാള്‍ അരിയിടപാടിന് വഴിയൊരുക്കിയത്. ആന്ധ്ര ജയ എന്ന പേരില്‍ 40 മുതല്‍ 45 രൂപവരെ നിരക്ക് നല്‍കി സര്‍ക്കാര്‍ അരി വാങ്ങിയിരുന്നത് സംസ്ഥാനത്തെ പ്രമുഖരായ കരിഞ്ചന്തക്കാരില്‍ നിന്നാണ്. ഇവര്‍ യു.പി, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള അരി കൂട്ടിക്കലര്‍ത്തിയാണ് സപ്ലൈകോയ്‌ക്ക് നല്‍കിയിരുന്നത്.

സപ്ലൈകോയ്‌ക്ക് ആന്ധ്ര അരി വിതരണം ചെയ്യുന്ന കച്ചവടക്കാരുടെ സ്‌റ്റോക്ക് സ്‌റ്റെയ്റ്റ്‌മെന്റും പര്‍ച്ചെയ്‌സ് സ്‌റ്റെയ്റ്റ്‌മെന്റും ഉന്നതതല അന്വേഷണത്തിന് വിധേയമാക്കിയാല്‍ കള്ളക്കളികള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.