Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമാകൂ, കൊലക്കുറ്റത്തില്‍ നിന്നു രക്ഷപെടൂ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 08:53 am IST
inWorld

ലാഹോര്‍: കൊലക്കുറ്റത്തില്‍ നിന്നു രക്ഷപ്പെടാന്‍ മതംമാറ്റമോ? സംശയിക്കണ്ട, പാക്കിസ്ഥാനിലെ ലാഹോറിലുള്ള കോടതി മുറിയില്‍ നിന്ന് അത്തരത്തിലൊരു വാഗ്ദാനം കേള്‍ക്കുന്നു. മുസ്ലീം സമുദായത്തില്‍പ്പട്ട രണ്ടു പേരെ കൊന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ് 42 ക്രിസ്താനികള്‍. കോടതിയില്‍ വിചാരണ തുടരുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നേരിട്ടാണ് ഇവരോടു ഈ വാഗ്ദാനം മുന്നോട്ടു വച്ചത്. നിങ്ങള്‍ ഇസ്ലാംമതത്തിലേക്കു മാറിയാല്‍ കൊലക്കുറ്റത്തില്‍ നിന്നു രക്ഷിക്കാം എന്നായിരുന്നു വാഗ്ദാനം.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍. 2015ലാണ് കേസിന് ആസ്പദമായ സംഭവം. ലാഹോറിലെ യൗഹാനാബാദ് എന്ന സ്ഥലത്തെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ഥന കഴിഞ്ഞപ്പോഴാണ് രണ്ടു ബോംബുകള്‍ പൊട്ടിയത്. ഈ ആക്രമണം ആസൂത്രണം ചെയ്തവര്‍ എന്നാരോപിച്ച് രണ്ടു മുസ്ലീങ്ങളെ ക്രിസ്ത്യാനികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു വധിക്കുകയായിരുന്നു.

ഈ കേസിന്റെ വിചാരണ ലാഹോറിലെ ഭീകരവിരുദ്ധ കോടതിയില്‍ തുടരുമ്പോഴാണ് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്യദ് അനീസ് ഷാ കുറ്റാരോപിതരെ മതം മാറാന്‍ പ്രേരിപ്പിച്ചെന്നാണ് പാക് പത്രമായ ദി എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്ന ജോസഫ് ഫ്രാങ്കിയും ഇക്കാര്യം ശരിവെയ്‌ക്കുന്നു. ഇസ്ലാംമതത്തിലേക്കു മാറിയാല്‍ കുറ്റവിമുക്തരാക്കുന്ന കാര്യത്തില്‍ താന്‍ ഉറപ്പു നല്‍കാം എന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികളോടു പറഞ്ഞതെന്ന് ജോസഫ് ഫ്രാങ്കി പറയുന്നു.

മതം മാറുന്നതിലും ഭേദം തൂക്കുകയറാണെന്ന് പ്രതികളില്‍ ഒരാള്‍ പ്രോസിക്യൂട്ടറിനു മറുപടി നല്‍കിയെന്നും ഫ്രാങ്കി പറയുന്നു.

എന്നാല്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സെയ്യദ് അനീസ് ഷാ ഇതു നിഷേധിച്ചു. കോടതിയിലെ ക്യാമറാ ദൃശ്യത്തില്‍ സെയ്യദ് അനീസിന്റെ വാക്കുകള്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ താനൊരു സാധ്യത മുന്നോട്ടു വെയ്‌ക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി. പ്രോസിക്യൂട്ടറിനെതിരെ നടപടി ആവശ്യപ്പെട്ട് മറ്റ് അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.