Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ്ബാബുവിന്റെ ഓര്‍മ്മയില്‍ വിതുമ്പി അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:19 am IST
in Kerala

കുന്നംകുളം: ഒറ്റപ്പിലാവ് സുരേഷ് ബാബു വധക്കേസില്‍ നീതി ലഭിച്ചത് നീണ്ട 23 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം. രാഷ്‌ട്രീയ ഭരണ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ആദ്യം മുതല്‍ നടന്നത്.

കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ അച്ഛന്‍ മാധവനും പ്രദേശത്തെ സംഘ പ്രവര്‍ത്തകരും നാട്ടുകാരുമാണ് നീതി തേടി പരമോന്നത നീതിപീഠത്തിനു മുന്നില്‍ വരെ പോയത്. ഒടുവില്‍ പ്രതികള്‍ തടവറക്കുള്ളിലാകുമ്പോഴും ഒരു ദു:ഖം അവരെ അലട്ടുന്നു. വിധി കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ മാധവന്‍ യാത്രയായി. മകന്റെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പോരാട്ടത്തില്‍ ഉറച്ചുനിന്ന ആ പിതാവ് എട്ടു വര്‍ഷം മുന്‍പാണ് മരണമടഞ്ഞത്.

സുരേഷ്ബാബുവിന്റെ അമ്മ അമ്മിണിയും സഹോദരങ്ങളുമാണ് പിന്നീട് കേസില്‍ വാദികളായത്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അമ്മ വിധി അറിഞ്ഞ് വിതുമ്പി. കഴിഞ്ഞ 23 വര്‍ഷം അവര്‍ ജീവിച്ചത് അകാലത്തില്‍ കാപാലികര്‍ വെട്ടിനുറുക്കിയ മകനെ ഓര്‍ത്താണ്.

1993 മാര്‍ച്ച് 10 നാണു കാട്ടുകുളത്ത് വീട്ടില്‍ മാധവന്‍ മകന്‍ സുരേഷ് ബാബു കൊല്ലപ്പെട്ടത്. 19 വയസ്സ് മാത്രമുണ്ടായിരുന്ന ബാബുട്ടനെന്ന് വിളിപ്പേരുള്ള സുരേഷ്ബാബുവിനെ ബസ്സില്‍ നിന്നു പിടിച്ചിറക്കി ബി ജെപിയുടെ കൊടിക്കാലിനു കീഴില്‍ വലിച്ചിട്ട് നിഷ്‌കരുണം വെട്ടിക്കൊല്ലുകയായിരുന്നു.

സിപിഎം മുന്‍ ഏരിയ സെക്രട്ടറി ബാലാജി എം.പാലിശ്ശേരി, പ്രാദേശിക നേതാക്കളായ എം.എന്‍ മുരളീധരന്‍, മുഹമ്മദ്ഹാഷിം, മുജീബ്, ഉമ്മര്‍തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊലപാതകം. ഇവരെ ഏഴ് വര്‍ഷത്തെ കഠിനതടവിനാണ് സുപ്രീം കോടതി ശിക്ഷിച്ചത്.

ഒന്നാംപ്രതി സെയ്തു മുഹമ്മദിനെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ ഇയാള്‍മരിച്ചു.

കുന്നംകുളം മേഖലയില്‍ സിപിഎമ്മിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് പ്രതികള്‍. മുന്‍ എംഎല്‍എ ബാബു.എം.പാലിശ്ശേരിയുടെ സഹോദരനായ ബാലാജി കടവല്ലൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. കോലൊളമ്പ് നിക്ഷപത്തട്ടിപ്പു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി. എന്നാലും ഏരിയക്കമ്മിറ്റിയംഗമായി തുരാന്‍ അനുവദിച്ചു. ഇ.പി.ജയരാജനുമായുള്ള അടുപ്പമാണ് ബാലാജിക്ക് പാര്‍ട്ടിയില്‍ തുണയായത്. നാലാഴ്ചക്കകം കീഴടങ്ങാനാണ് പ്രതികള്‍ക്ക് സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.