Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏതെങ്കിലും ദേശഭക്തനെ സങ്കടപ്പെടുത്താതിരിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 06:25 pm IST
in Kerala

നവതി ആഘോഷ ചടങ്ങില്‍ പി. പരമേശ്വരന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉപഹാരം നല്‍കുന്നു. കെ.സി. സുധീര്‍ബാബു, ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. കെ. ജയപ്രസാദ്, ഡോ. ഡി. ബാബുപോള്‍, സ്വാമി അമൃതകൃപാനന്ദപുരി, കുമ്മനം രാജശേഖരന്‍ സമീപം

സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികാഘോഷകാലത്ത് എ.ആര്‍. റഹ്മാന്‍ ആലപിച്ച വന്ദേമാതരത്തിന്റെ മുഴക്കം ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാല്‍, ഇന്ന് ചില സ്ഥലങ്ങളില്‍നിന്ന് ദേശീയതയെക്കുറിച്ച് കേള്‍ക്കുന്ന ശബ്ദങ്ങള്‍ ദുഃഖിപ്പിക്കുന്നു.

ഭരണഘടനയിലെ 19ാം അനുച്ഛേദം ചൂണ്ടിക്കാട്ടിയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാമെന്നു വാദിക്കുന്നത്. മുഴുവന്‍ വായിക്കണം. ആ സ്വാതന്ത്ര്യം ചില വിഷയങ്ങള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന കാര്യങ്ങളില്‍ ഈ സ്വാതന്ത്ര്യം അനുവദനീയമല്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ ഏതെങ്കിലും ദേശഭക്തനെ സങ്കടപ്പെടുത്താതിരിക്കുമോ. പാര്‍ലമെന്റ് ആക്രമിച്ച കേസില്‍ സുപ്രീം കോടതി വിധി പ്രകാരം തൂക്കിക്കൊന്നയാളിന്റെ വാര്‍ഷികം വേറേ ഏതെങ്കിലും രാജ്യത്ത് ആചരിക്കുമോ.

ആ കേസിലെ പ്രതിസ്ഥാനത്തു നില്‍ക്കുന്നയാള്‍ വിളിച്ചോ എന്നെനിക്കറിയില്ല, പക്ഷേ, ഭാരതം നശിക്കട്ടെ, നശിക്കട്ടെ എന്ന മുദ്രാവാക്യം കേട്ടു. അത് ഭരണഘടനാ പ്രകാരം ജനാധിപത്യ വിരുദ്ധം മാത്രമല്ല, ഭരണഘടനാ വിരുദ്ധവും രാജ്യദ്രോഹവുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനെതിരേ പ്രതിഷേധിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കണം.

ഭരണഘടനയിലെ മതേതരത്വവും ന്യൂനപക്ഷാവകാശവും സംബന്ധിച്ച കാര്യങ്ങളില്‍ എനിക്ക് പറയാനുണ്ട്. സെക്യുലറിസം ഭരണഘടനയുടെ ഊടും പാവും ആണെന്നേ ഡോ. അംബേദ്കറും ഭരണഘടനാ ശില്‍പ്പികളും കണക്കാക്കിയിട്ടുള്ളു. അതിനെ മതേതരത്വം എന്ന മലയാള വാക്കിലാക്കി ഹൈന്ദവ വിരുദ്ധമായ കാര്യങ്ങള്‍ എന്ന് ചുരുക്കിക്കളയുന്നതില്‍ സങ്കടമുണ്ട്. യുഎസ് കോടതി സെക്യുലറിസത്തെ മതത്തില്‍നിന്ന് ഭിന്നമായത് എന്ന് ഒരു വിധിയില്‍ വ്യാഖ്യാനിച്ചതിന്റെ ചുവടുപിടിച്ചാണിത്. ഭരണഘടനാ നിര്‍മ്മാണസഭയുടെ കൂടിയാലോചനകളിലെ രേഖകളില്‍നിന്ന് വ്യക്തമാകുന്നത്, അടിസ്ഥാനം വ്യക്തിയുടെ മഹാത്മ്യമാണെന്നാണ്. അതായത് സെക്യുലറിസം മതത്തിനു മാത്രമല്ല, വര്‍ണം, ഭാഷ, ജാതി എല്ലാത്തരം സ്വാധീനത്തിനും അതീതമെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 25 മതാവകാശം പ്രചാരിപ്പിക്കാനും പ്രവര്‍ത്തിക്കാനും അവകാശം നല്‍കുന്നുവെന്ന് പറയുന്നുവെന്നാണ് മറ്റൊന്ന്. നാല് വ്യവസ്ഥ പ്രകാരമാണത്. പൊതുജനാരോഗ്യം, പൊതു നിയമവ്യവസ്ഥ, പൊതു സദാചാരം , മൗലികാവകാശം എന്നിവ ലംഘിക്കപ്പെടരുത് എന്നിവയാണത്.

ഭരണഘടന മതേതരത്വം നിര്‍വചിച്ചിട്ടില്ല. ആദ്യകാലത്ത് വാക്കുപോലും ചേര്‍ത്തിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്താണ് അത് ചേര്‍ത്തതത്. അടിയന്തരാവസ്ഥയിലൂടെ ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം നടത്തിയിട്ട് ലോകത്തെ ബോധ്യപ്പെടുത്താന്‍ ചെയ്തതാണത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.