മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ജയില്‍ ശിക്ഷ. 21 മാസം തടവാണ് സ്പെയിനിലെ സുപ്രീം കോടതി വിധിച്ചത്. കീഴ്‌ക്കോടതി വിധി സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു.