Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സക്ക് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 04:05 pm IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ വിജയം. സസ്‌പെന്‍ഷന്‍ കാരണം സൂപ്പര്‍താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗ്രനാഡയെ തകര്‍ത്തു.

പന്തടക്കത്തിലും ഷോട്ടുകള്‍ കൈവശം വെക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്ന ബാഴ്‌സലോണക്കായി ആദ്യ ഗോള്‍ നേടിയത് ഉറുഗ്വെയ്ന്‍ സൂപ്പര്‍ താരം ലൂയി സുവാരസ്. ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു സുവാരസിന്റെ ഗോള്‍. ജോര്‍ഡി ആല്‍ബയുടെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് പായിച്ച ഷോട്ടാണ് ഗ്രനാഡ വലയില്‍ കയറിയത്. ഇതിന് മുന്‍പ് നിരവധി അവസരങ്ങള്‍ ബാഴ്‌സക്ക് ലഭിച്ചെങ്കിലും നെയ്‌മറും സുവാരസും ഉള്‍പ്പെട്ട താരനിര അവയെല്ലാം പാഴാക്കി. ആദ്യപകുതിയില്‍ ബാഴ്‌സ 1-0ന് മുന്നിട്ടുനിന്നു.

എന്നാല്‍ ലീഡ് നേടിയ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റായപ്പോഴേക്കും ഗ്രനാഡ ജെര്‍മി ബോഗയിലൂടെ സമനില ഗോള്‍ നേടി. പിന്നീട് 64-ാം മിനിറ്റില്‍ അല്‍കാസര്‍ ഗാര്‍ഷ്യയിലൂടെ ബാഴ്‌സ വീണ്ടും ലീഡ് നേടി. തുടര്‍ന്ന് 83-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിക്കും പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ സൂപ്പര്‍താരം നെയ്‌മറും ലക്ഷ്യം കണ്ടതോടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണം. ബാഴ്‌സക്കായി നെയ്‌മര്‍ നൂറ് ഗോളെന്ന നേട്ടവും സ്വന്തമാക്കി. വിജയത്തോടെ 29 കളികളില്‍ നിന്ന് 66 പോയിന്റുമായി ബാഴ്‌സലോണ നിലവിലെ രണ്ടാം സ്ഥാനം ഭദ്രമാക്കി നിര്‍ത്തുകയും ചെയ്തു.

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡും മികച്ച ജയം സ്വന്തമാക്കി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അലാവസിനെയാണ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളടി മറന്നുപോയ മത്സരത്തില്‍ 31-ാം മിനിറ്റില്‍ കരിം ബെന്‍സേമ, 85-ാം മിനിറ്റില്‍ ഇസ്‌കോ, 88-ാം മിനിറ്റില്‍ നാച്ചോ എന്നിവര്‍ റയലിനായി ലക്ഷ്യം കണ്ടു. വിജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. രണ്ടാമതുള്ള ബാഴ്‌സലോണയേക്കാള്‍ ഒരു മത്സരം കുറച്ചു കൡച്ച റയലിന് 68 പോയിന്റാണുള്ളത്.

മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയയെ സ്‌പോര്‍ട്ടിങ്ങ് ഗിജോണ്‍ ഗോള്‍രഹിത സമനിയില്‍ പിടിച്ചുകെട്ടി. ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തേക്കുയരാനുള്ള അവസരമാണ് സമനില നേടിയതോടെ സെവിയ നഷ്ടമാക്കിയത്. ഡിപോര്‍ട്ടീവോ ലാ കൊരൂണയെ 3-0ന് മുക്കി വലന്‍സിയയും മികച്ച ജയം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.