Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊഴിഞ്ഞാമ്പാറയില്‍ കോഴിക്കടത്ത് മാഫിയയുടെ ഗുണ്ടാവിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:46 pm IST
in Palakkad

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കോഴിക്കടത്ത് മാഫിയയുടെ ഗുണ്ടാവിളയാട്ടം. പോലീസ് പിടികൂടിയ കോഴിവണ്ടി സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് കൊണ്ടുപോവുന്നതിനിടെ നാലംഗ സംഘം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് കൊഴിഞ്ഞാമ്പാറ എസ്‌ഐ എസ്. സജികുമാറിന്റെ നേതൃത്വത്തില്‍ ചിറ്റൂര്‍ നാലാം മൈലില്‍ നിന്നും അനധികൃത കോഴിക്കടത്ത് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന കോഴി നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തിച്ച വണ്ടി പിന്നീട് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. 2500 കിലോ കോഴിയാണ് വണ്ടിയിലുണ്ടായിരുന്നത്. ഇതിന് 1.80 ലക്ഷം രൂപ നികുതി നല്‍കണമെന്ന് വാഹന ഉടമയോട് ജീവനക്കാര്‍ വ്യക്തമാക്കി.

പിഴ കണക്കാക്കി നോട്ടീസ് നല്‍കിയെങ്കിലും നോട്ടീസ് സ്വീകരിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല. പിന്നീട് പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നോട്ടീസ് സ്വീകരിക്കാന്‍ തയ്യാറായത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പിഴയടക്കാന്‍ തയ്യാറാവാതായതോടെ ഉച്ചയോടെ വില്‍പ്പന നികുതി അധികൃതര്‍ വാഹനം പാലക്കാട്ടേക്ക് കൊണ്ടുപോയി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുവാന്‍ തീരുമാനിച്ചു.

സ്റ്റേഷനില്‍ നിന്നും വാഹനം പോലീസ് അകമ്പടിയോടെ കൊണ്ടു പോകവേ കൊഴിഞ്ഞാമ്പാറ ഗസ്റ്റ് ഹൗസിനു മുന്നില്‍ വച്ച് കോഴിക്കടത്ത് മാഫിയ അക്രമം നടത്തുകയായിരുന്നു. കാറിലെത്തിയ നാലംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി വണ്ടിയുടെ താക്കോലുമായി കടന്നു കളയുകയായിരുന്നു.

പിന്നീട് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ് ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി കോഴിവണ്ടി പാലക്കാട്ടേക്ക് മാറ്റി. ഇറച്ചിക്കോഴികളെ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തി തുക പിഴയിനത്തില്‍ കണക്കാക്കുമെന്ന് വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് സ്വദേശികളായ കാജാ ഹുസൈന്‍(35), മദന്‍ കുമാര്‍(26), ഡ്രൈവര്‍ ആഷിഖ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

വടക്കഞ്ചേരി പന്നിയങ്കരയിലും നികുതി വെട്ടിച്ച് കടത്തിയ ഒരു ലോഡ് കോഴി പൊലീസ് പിടികൂടി. രണ്ട്ദിവസം മുമ്പും കൊഴിഞ്ഞാമ്പാറയില്‍ 3.29 ലക്ഷം രൂപയുടെ കോഴിക്കടത്ത് പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കുളളില്‍ 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.