Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനി ഏതുപക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:37 pm IST
in Entertainment

പലവിചാരത്തോടെയാണ് ആള്‍ക്കാര്‍ കടലുകാണുന്നത്.ചിലര്‍ക്കത് ഒരു തിരയ്‌ക്കു പിന്നാലെ വരുന്ന പലതിരകളാകാം.കടലിന്റെ ആഴമോ പരപ്പോ അതുണര്‍ത്തുന്ന ദാര്‍ശനിക ചിന്തകളോ ആകാം ചിലര്‍ക്ക്.തീരാത്ത ചിന്തകളുടെ നീണ്ടുപോകുന്ന അലകള്‍ ഉണ്ടാക്കുന്നതാണ് കടല്‍.കഥയും കവിതയും വരയും സിനിമയുമൊക്കയായി വലിയൊരു ക്യാന്‍വാസാണ് കടല്‍.മലയാള സിനിമയില്‍ കടലിന്റെ പ്രശാന്തവും രൗദ്രവുമായ സൗന്ദര്യം പകര്‍ത്തിയതാണ് ചെമ്മീന്‍.

പത്മരാജന്റെ മൂന്നാംപക്കം നോവൂറുന്ന നെഞ്ചിടിപ്പായിത്തീരുന്ന സിനിമയാണ്.കടലുകൊണ്ടുപോയ ജീവന്‍ മൂന്നാംപക്കം തിരിച്ചുകൊണ്ടുവരുമെന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ സങ്കട സിനിമ.കെവിന്‍ കോസ്‌നര്‍ നായകനായ കടല്‍ ജീവിതത്തിന്റെ കഥപറയുന്ന ഹോളിവുഡ് ചിത്രം വാട്ടര്‍വേള്‍ഡ് ലോകം കീഴടക്കിയതാണ്.

ഇതിനൊക്കെ അപ്പുറമാണ് സുനാമിയില്‍ കടലെടുത്ത ലക്ഷക്കണക്കിനുള്ളവരുടെ ദുരന്ത കഥകള്‍.മരിച്ചവര്‍ അവശേഷിപ്പിച്ചുപോകുന്ന വ്യസന സമുച്ചയങ്ങള്‍ അവരുടെ ബന്ധുക്കളിലൂടെ നീണ്ടുപോകുന്നു.

അങ്ങനെ കടലിനെ നോക്കി പരിതപിക്കുന്നവര്‍ എത്രയോവാണ്.

കഴിഞ്ഞ ദിവസവും അദ്ദേഹത്തെ കണ്ടു.കടലുകണ്ടു വരുംവഴിയാണ്.ശോകത്തിന്റെ തിരമാലകള്‍ ആ മുഖത്ത് അപ്പഴും തിരയടിക്കുന്നുണ്ടായിരുന്നു.ഫോര്‍ട്ടുകൊച്ചി കടപ്പുറത്തു നിന്ന് കുറെനേരം നോക്കി നിന്നശേഷമുള്ള വരവാണ്.എന്തായിരിക്കും അയാള്‍ കടലിനോട് നിശബ്ദം പറഞ്ഞിട്ടുണ്ടാവുകയെന്ന് വെറുതെ ആലോചിച്ചു.എന്നാണ് എന്റെ മകനെ തിരിച്ചുകൊണ്ടു വരിക എന്നായിരിക്കുമോ ്അയാള്‍ പ്രാര്‍ഥിച്ചിട്ടുണ്ടാകുക.അല്ലെങ്കില്‍ മകനെ കവര്‍ന്നെടുത്ത കടലിനെ ശപിക്കുകയോ.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗോവന്‍ കടപ്പുറത്തുവെച്ചാണ് അയാളുടെ മകന്‍ കടലിനങ്ങേക്കരയിലേക്കു പോയത്.മകന് ഗോവയിലായിരുന്നു ജോലി.ഒരുദിവസം കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ കുളിക്കാന്‍ പോയതാണ്.അവന്‍മാത്രം കരയിലേക്കു തിരിച്ചു വന്നില്ല.അവനെ കടല്‍ത്തിര കൊട്ടിപ്പൊതിഞ്ഞു കൊണ്ടുപോകുന്നത് അവര്‍ പെട്ടെന്നു കണ്ടു.അവര്‍ ഒച്ചവെച്ചു.കരഞ്ഞു.ഒപ്പം എല്ലാവരും.രണ്ടു ദിവസം കടലിലെല്ലാവരും തെരഞ്ഞു.അതിനിടയില്‍ അയാള്‍ നാട്ടില്‍ നിന്നും പറന്നെത്തി.

രണ്ടുമൂന്നു രാപകലുകള്‍ അയാള്‍ കടല്‍ത്തീരത്തു തന്നെയായിരുന്നു.എല്ലാവരുംപോയിട്ടും അയാള്‍മാത്രംപോയില്ല.മൂന്നാംപക്കം അവന്‍ തിരിച്ചുവരുമെന്നു അയാള്‍ വിശ്വസിച്ചിരിക്കണം.ഇന്നും അയാള്‍ ഇടയ്‌ക്ക് ഏതെങ്കിലുമൊരു കടല്‍ക്കരയില്‍ പോയി നില്‍ക്കാറുണ്ട്. പക്ഷേ,ഇനി ഏതുപക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.