Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദലൈലാമ ഇന്ത്യാക്കാരനല്ല, അഭയാര്‍ത്ഥിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:33 am IST
in Vicharam

ടിബറ്റ് ചൈന ആക്രമിച്ച് കീഴടക്കിയപ്പോള്‍ അഭയാര്‍ത്ഥിയായി കുടുംബസമേതം ഇന്ത്യയില്‍ വന്ന ദലൈലാമ ഇപ്പോഴും അഭയാര്‍ത്ഥിയാണ്, ഇന്ത്യക്കാരനല്ല. ദലൈലാമയുടെയും കുടുംബത്തിന്റെയും അഭയാര്‍ത്ഥിത്വത്തില്‍ പ്രതിഷേധവും ശത്രുതയും രേഖപ്പെടുത്തിക്കൊണ്ടാണ് 1962 ല്‍ ചൈന നിഷ്ഠുരമായി ഇന്ത്യയെ ആക്രമിച്ചതും ലഡാക്ക്, നേഫ മേഖലകളില്‍നിന്നു പതിനായിരക്കണക്കിന് ഹെക്ടര്‍ ഇന്ത്യന്‍ ഭൂവിഭാഗം കൈവശപ്പെടുത്തിയതും. ചൈനയുമായുള്ള പഞ്ചശീലതത്വങ്ങളില്‍ അടിയുറച്ചുനിന്ന ഇന്ത്യയ്‌ക്ക് അന്ന് ആയുധശക്തി കുറവായതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

ശത്രുരാജ്യത്തിന് ചെറുത്തുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ ചൈന ഏകപക്ഷീയമായി ആക്രമണം നിറുത്തി. ഇപ്പോള്‍ അരുണാചല്‍ പ്രദേശില്‍ ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിന് ദലൈലാമ എത്തിയത് അരുണാചല്‍ പ്രദേശിന്റെമേല്‍ അവകാശവാദമുന്നയിച്ചു നടക്കുന്ന അധമരാജ്യമായ ചൈനയെ പ്രകോപിതമാക്കിയിരിക്കുന്നു. വീണ്ടും പ്രശ്‌നം യുദ്ധത്തിലേക്ക് നയിച്ചാല്‍ യുദ്ധം ചെയ്യേണ്ടത് ഇന്ത്യയാണ്. അഭയാര്‍ത്ഥികളായ ദലൈലാമയും പരിവാരവുമല്ല. അഭയാര്‍ത്ഥിയായ ദലൈലാമയെ അഭയാര്‍ത്ഥിയായിത്തന്നെ കാണണം.

അഡ്വ. പി.കെ. ശങ്കരന്‍കുട്ടി

തിരുവനന്തപുരം

നോവല്‍ പുരസ്‌കാരം: കൃതികള്‍ ക്ഷണിക്കുന്നു

യെസ് പ്രസ് ബുക്‌സ് മികച്ച മലയാള നോവലിന് 15000 രൂപയും പ്രശസ്തി പത്രവും ഫലകവും പുരസ്‌കാരം നല്‍കുന്നു. 2014, 2015, 2016, 2017 വര്‍ഷങ്ങളില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച കൃതികളും ഡിടിപി ചെയ്ത രചനകളും പരിഗണിക്കും. കോപ്പികള്‍ ജൂലൈ 31 നകം ജോളി കളത്തില്‍, പബ്ലിക്കേഷന്‍ മാനേജര്‍, യെസ് പ്രസ് ബുക്‌സ്, പിബി നമ്പര്‍ 17, ഔഷധി ജംഗ്ഷന്‍, കോര്‍ട്ട് റോഡ്, പെരുമ്പാവൂര്‍-683 542, എറണാകുളം എന്ന വിലാസത്തില്‍ അയയ്‌ക്കണം. ഫോണ്‍: 91425 77778, 0484 25910151.

സംസ്ഥാനത്ത് അരക്ഷിതാവസ്ഥ

സംസ്ഥാനത്ത് താണ്ഡവമാടുന്ന ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെ മുട്ടുമടക്കുന്ന പോലീസ്, നീതിക്കുവേണ്ടിയുള്ള സാധാരണക്കാരന്റെ പ്രതിഷേധങ്ങളെ വളരെ ക്രൂരമായി നേരിടുമ്പോള്‍, അത്തരം തേര്‍വാഴ്ചയെ ആര്‍ക്ക്, എങ്ങനെ ന്യായീകരിക്കാനും അനുവദിക്കാനുമാവും? തെറ്റുകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നത് ധിക്കാരമല്ല, പൗരബോധമാണ്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനത്തിനതീതമല്ല.

ജനപക്ഷ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുഭരണകാലത്തുതന്നെ ഇത്തരത്തില്‍ പോലീസിനെ കയറൂരി വിട്ടാല്‍ പിണറായി സര്‍ക്കാര്‍ അതിന് വലിയ വില നല്‍കേണ്ടിവരും. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിന്റെ സൂചനകളാണ് സമീപകാല സംഭവവികാസങ്ങള്‍.ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്. ജനങ്ങള്‍ക്ക് വേണ്ടിയാവണം അധികാരികള്‍ നിലകൊള്ളേണ്ടതും.

മനോജ് കൃഷ്ണന്‍,

പെരുമ്പാവൂര്‍

ഇഎംഎസിന്റേതല്ല ആദ്യ സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും മറ്റും 1957 ലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ലോകത്ത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് കാണുകയുണ്ടായി.

ഇത് ശരിയല്ല. ഇന്ന് ഇറ്റലിയോട് ചേര്‍ന്നുകിടക്കുന്ന ചെറുരാജ്യമായ സാന്‍മാരിനോയിലാണ് തെരഞ്ഞെടുപ്പിലൂടെ ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഇക്കാര്യം കമ്യൂണിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ള തന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുള്ളതാണ്.

സി.വി. വാസുദേവന്‍,

ഇടപ്പള്ളി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.