Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 07:49 am IST
in World

ലണ്ടന്‍: യേശു ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റോ? ഈ വിശുദ്ധവാരത്തിലെങ്കിലും അത്തരത്തിലൊരു സംശയമുണ്ടോ? ഉണ്ട്, ബ്രിട്ടനിലെ ഇരുപത്തഞ്ചു ശതമാനം ക്രിസ്ത്യാനികള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നില്ലെന്നു വ്യക്തമാക്കുന്നു ഒരു സര്‍വേ ഫലം.

ബിബിസിയുടെ മേല്‍നോട്ടത്തില്‍ ഓശാന ഞായറാഴ്ചയാണ് സര്‍വെ സംഘടിപ്പിച്ചത്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. പൊതുജനങ്ങള്‍, ക്രിസ്ത്യാനികള്‍, കടുത്ത ക്രിസ്ത്യന്‍ വിശ്വാസികള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സര്‍വെ ഫലം വന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള ബൈബിള്‍ കഥ വിശ്വസിക്കുന്നതായി അമ്പത്തിയഞ്ചു ശതമാനം കടുത്ത ക്രി സ്ത്യന്‍ വിശ്വാസികളും പറഞ്ഞു.

എന്നാല്‍, ഇവരില്‍ അടുത്ത നാല്‍പ്പതു ശതമാനം ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുവെങ്കിലും അത് ബൈബിളില്‍ പറയുന്നതു പോലെയല്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

സാധാരണ ക്രിസ്ത്യാനികളില്‍ ഇരുപത്തഞ്ചു ശതമാനം ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നില്ല. അവരില്‍ നാല്‍പ്പതു ശതമാനം പേര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുവെങ്കിലും ബൈബിളില്‍ പറയുന്നത് അംഗീകരിക്കുന്നില്ല. ഫെബ്രുവരി രണ്ടു മുതല്‍ പന്ത്രണ്ടു വരെയാണ് സര്‍വൈ നടത്തിയത്. സര്‍വെയുടെ ശരാശരി ഫലം കണക്കാക്കിയാല്‍ അമ്പതു ശതമാനത്തോളം പേര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നില്ലെന്നാണ് രേഖപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.

മരണാനന്തര ജീവിതത്തില്‍ നാല്‍പ്പത്താറു ശതമാനം ആളുകള്‍ക്ക് വിശ്വാസമില്ല. ചിലര്‍ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും അക്കാര്യത്തിലുള്ള ബൈബിള്‍ വ്യാഖ്യാനത്തില്‍ വിശ്വസിക്കുന്നില്ല എന്നതാണ് കൗതുകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.