Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദേശീയ അവാര്‍ഡ് ജീവിതത്തെ മാറ്റിമറിച്ചു: സുരഭി ലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 04:51 am IST
in Entertainment

കൊച്ചി: ഇപ്പം എനിക്ക് വയ്യാണ്ടായ്…ഞാന്‍ കൊയ്യ്‌ഞ്ഞേക്കണു… സ്വയം കൈപ്പിടിയിലൊതുക്കിയിരുന്ന ജീവിതം മാറി മറയുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഈ വയ്യായ്‌മകള്‍ നിറപുഞ്ചിരിയോടെ അവള്‍ ആസ്വദിക്കുകയാണ്. പേര് സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സിനിമയില്‍ ചെറിയ വേഷം ചെയ്ത് വന്ന തന്റെ ജീവിതം ഓരൊറ്റ ദിവസം കൊണ്ടാണ് മാറിയത്.

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം യാഥാര്‍ഥ്യവും, സ്വപ്‌നവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങില്‍ ഒതുങ്ങിയിരുന്ന ജോലികള്‍ക്ക് മാറ്റം കൊണ്ട്‌വന്നത് മിന്നാമിനുങ്ങിലെ കഥാപാത്രമാണ്. ജീവിതത്തില്‍ ആദ്യമായി ഒരു സ്‌ക്രിപ്റ്റ് പൂര്‍ണമായും വായിക്കാന്‍ കഴിഞ്ഞു. അഭിനയത്തിന് നല്‍കിയ സ്വാതന്ത്ര്യമാണ് അവാര്‍ഡ് നേടി തന്ന മിന്നാമിനുങ്ങിലെ കേന്ദ്രകഥാപാത്രത്തെ മികവുറ്റതാക്കാന്‍ സഹായിച്ചത്.

സ്വന്തം പ്രായം മറികടന്നുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ക്കും കഴിയും. ഇവിടെ ഇമേജിനെപ്പറ്റി ചിന്തിക്കാതെ അവയെ വെല്ലുവിളിയായി ഏറ്റെടുക്കണം. സിനിമയും, നാടകവും രണ്ട് തരത്തിലുള്ള സ്വാതന്ത്ര്യമാണ് നല്‍കുന്നത്. സിനിമയുടെ സെറ്റുകളില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്.പൊതുസമൂഹത്തിലെ ചിലയാളുകളുടെ സ്വഭാവങ്ങള്‍ എല്ലാ മേഖലയിലെയും എന്നപോലെ സിനിമയിലുമുണ്ട്. തനിക്ക് നേരെ തുടരെ മിന്നുന്ന കാമറ ഫ്‌ളാഷുകള്‍, അവ നല്‍കുന്ന പ്രശസ്തി, സന്തോഷം…ഇവയൊക്കെ ജീവിതത്തിലെ സ്വപ്‌നങ്ങളായിരുന്നു. ഇന്നത് യാഥാര്‍ഥ്യമായി. ഫ്‌ളക്‌സിബിള്‍ ആര്‍ട്ടിസ്റ്റായി മാറുകയാണ് ലക്ഷ്യം.

സത്യസന്ധമായ അഭിനയമാണ് വിജയത്തിന്റെ രഹസ്യം. പുരസ്‌കാരത്തിന് ശേഷം സീരിയസ് റോളുകളേ ചെയ്യൂ എന്ന് വാശിപിടിച്ചാന്‍ താ ന്‍ ഈച്ചയാട്ടി വീട്ടിലിരിക്കേണ്ടി വരുമെന്ന ബോധ്യമുണ്ടെന്നും സുരഭി പറഞ്ഞു. രണ്ട് മാസത്തിനകം മിന്നാമിനുങ്ങ് റിലീസ് ചെയ്യുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സിനിമയുടെ സംവിധായകന്‍ അനില്‍ തോമസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.