Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹിന്ദുഐക്യവേദി നേതാവിന്റെ വീടിന് നേരെ ബോംബേറ് സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:45 pm IST
in Kozhikode

കുറ്റ്യാടി: കുന്നുമ്മല്‍ പഞ്ചായത്തിലെ പാതിരപ്പറ്റയില്‍ ഹിന്ദുഐക്യവേദി നേതാവിന്റെ വീടിനു നേരെ ബോംബേറ്. മീത്തലെ കാപ്പുംചാലില്‍ വാതുക്കല്‍ പറമ്പത്ത് ഗോപാലന്റെ വീടിന് നേരെയാണ് ഞായറാഴ്ച 12 മണിയോടെ ബോംബേറുണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലന്റെ ആണ്‍മക്കളായ നന്ദന്‍, ലിനീഷ് എന്നിവര്‍ ഹിന്ദുഐക്യവേദി പ്രവര്‍ത്തകരാണ്. നന്ദന്‍ ഹിന്ദുഐക്യവേദി വടകര താലൂക്ക് സെക്രട്ടറിയാണ്. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.

വീടിന്റെ ചുമരുകള്‍ക്കും സാരമായ കേടുപാടുകള്‍ ഉണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് വീട്ടിനകത്തേക്ക് പുക നിറഞ്ഞതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ നന്ദന്റെ ഭാര്യ ബിജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് ബിജെപി രാഷ്‌ട്രീയ വിശദീകരണ യോഗത്തിലേക്ക് ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വീടിനു നേരെ ബോംബേറുണ്ടായത്. മേഖലാ പ്രസിഡന്റ് വി.വി. രാജന്‍ പ്രസംഗിക്കുന്നതിനിടയിലാണ് ചെറിയ കൈവേലിയില്‍ ബോംബേറുണ്ടായത്.

പൊതുയോഗം അവസാനിച്ചതിനു ശേഷം സിപിഎം മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയുമായ കെ.കെ. ലതികയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സിപിഎമ്മുകാര്‍ പ്രകോപന പ്രകടനം നടത്തിയിരുന്നു.

അക്രമത്തില്‍ ബിജെപി പ്രതിഷേധിച്ചു. അധികാരത്തിന്റെ തണലില്‍ അക്രമം നടത്തി ബിജെപിയെ നശിപ്പിക്കാമെന്ന വ്യാമോഹം നടക്കില്ലെന്ന് മേഖലാ സെക്രട്ടറി എം. പി. രാജന്‍ പറഞ്ഞു.

രാജേഷ് പെരുമുണ്ടശ്ശേരി, അഡ്വ. കെ. രതീഷ്‌കുമാര്‍, സി. അജിത്കുമാര്‍, ടി.കെ. രാജന്‍, എം. രാജീവന്‍, രഞ്ജിത്ത്, സുരേഷ് തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

അക്രമത്തില്‍ പരിക്കേറ്റ ബിജിയെ ഹിന്ദുഐക്യവേദി നേതാക്കള്‍ സന്ദര്‍ശിച്ചു. അക്രമികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ഹിന്ദുഐക്യവേദി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, അഡ്വ. ബി.എന്‍. ബിനേഷ്ബാബു, അനില്‍ മായനാട്, ബൈജു കൂമുള്ളി പി.വി. ജോഷീ ചന്ദ്രന്‍, പി. കെ. പ്രേമാനന്ദന്‍, സുബീഷ് ഇല്ലത്ത്, സന്ദീപ് മലാപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.