Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭാഗവതം യഥാര്‍ത്ഥ ആത്മീയ ശാസ്ത്രം : സ്വാമി ഉദിത് ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:40 pm IST
in Palakkad

പാലക്കാട് : ചിലമതഗ്രന്ഥങ്ങള്‍ ദൈവത്തിന്റെ കല്‍പനയായും അതനുസരിക്കാത്തവരെ ദൈവം ശിക്ഷിക്കുന്നുവെന്നും, ദൈവകല്‍പനകള്‍ അനുസരിക്കുന്നവരെ ദൈവം രക്ഷിക്കുന്നുവെന്നെല്ലാം പറഞ്ഞ് വിശ്വാസികളില്‍ ഭയം ജനിപ്പിച്ച് മുതലെടുക്കുന്ന പ്രവാചകന്മാര്‍ കൂടിവരുന്നതായി സ്വാമി ഉദിത് ചൈതന്യ.

വടക്കന്തറ തിരുപുരായ്‌ക്കന്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്താണ് യഥാര്‍ത്ഥ ആത്മീയത എന്ന് മനസിലാക്കണമെങ്കില്‍ ഭഗവത്ഗീതയെങ്കിലും സമൂഹം പഠിക്കേണ്ടതുണ്ട്.

മനുഷ്യജീവിതത്തെ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു വ്യക്തിയുടെ കഴിവും, കഴിവുകേടുകളും കാണിച്ചുതന്ന് ഓരോ വ്യക്തിക്കും അവനവനില്‍ അന്തര്‍ലീനമായ കഴിവുകളെ വികസിപ്പിക്കാനുള്ള മാര്‍ഗ്ഗം കാണിച്ച് തരുന്ന ഉത്തമ പ്രചോദന അമൃതധാരയാണ് ഭഗവത്ഗീത. വിശ്വാസമല്ല മനുഷ്യനു വേണ്ടത് കാര്യങ്ങളെ അപഗ്രഥിച്ചും, വിശകലനം ചെയ്തും, ശാസ്ത്രീയമായി മനസ്സിലാക്കാനുള്ള അറിവും, കഴിവും നേടിയെടുത്താല്‍ മാത്രമെ നേടേണ്ടത് നേടുവാനും, ദൗര്‍ബല്യങ്ങളെ അതിവര്‍ത്തിക്കുവാനും സാധിക്കുകയുള്ളൂ.

ഭാരതത്തില്‍ മുഗളരും, പാശ്ചാത്യരും ഭരിച്ച സമയത്തുപോലും നമ്മുടെ പൈതൃകം കൈവിടാതെ സൂക്ഷിച്ചുവെച്ച നമ്മുടെ പൂര്‍വീകന്മാര്‍ നമുക്ക് തന്നിട്ടുള്ള പൈതൃകത്തെ കാത്ത് സൂക്ഷിച്ചതുകൊണ്ടാണ് ഇന്നും അത് കെടാവിളക്കായി നില്‍ക്കുന്നത്. മനുഷ്യമനസ്സ് ഏറെ സങ്കീര്‍ണ്ണമായ ഒരു ശക്തി വിശേഷമാണ്. അത് എങ്ങിനെ രൂപപ്പെട്ടുവെന്നോ, മരണശേഷം എങ്ങോട്ട് പോകുന്നുവെന്നോ, ശരീരത്തില്‍ ആര് അതിനെ നിലനിര്‍ത്തുന്നുവെന്നോ എന്നെല്ലാം ഇതുവരെ ആരും നമ്മുക്ക് മനസ്സിലാക്കിതന്നിട്ടില്ല.

അവിടെയാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി ഭഗവദ്ഗീത കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഒരു ഉത്തമ ജീവിതശാസ്ത്രമായി നാം മനസ്സിലാക്കണം സ്വാമി ഉദിത്‌ചൈതന്യ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.