Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ ; ശക്തമായ നടപടി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:38 pm IST
inPalakkad

പാലക്കാട് : ജില്ലയില്‍ അനധികൃതമായിപ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനെജര്‍ അറിയിച്ചു.

പൊതുജനങ്ങളുടെ ഇടയിലുളള വിശ്വാസ്യത ചൂഷണം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ അനധികൃത അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി . അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജനസേവനകേന്ദ്രം തുടങ്ങിയ പേരുകളിലാണ് അക്ഷയ ജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഈ പേരുകള്‍ക്ക് സമാനമായ പേരുകള്‍ ഉപയോഗിച്ചും അക്ഷയയുടെ ബോര്‍ഡ് , ലോഗോ എന്നിവയ്‌ക്ക് സമാനമായവ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചും മറ്റുമാണ് ഈ സ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.

ഇത്തരം കേന്ദ്രങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ അക്ഷയയിലെ സേവനങ്ങള്‍ക്ക് സമാനമായ സേവനങ്ങള്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ചെയ്തുകൊടുത്ത് അവരില്‍ നിന്ന് കനത്ത ഫീസ് ഈടാക്കി ചൂഷണം ചെയ്യുന്നു. ഇത്തരം കേന്ദ്രങ്ങള്‍ വഴി ചെയ്തുകൊടുക്കുന്ന സേവനങ്ങളുടെ ഗുണമേന്മ കുറവാണെന്നത് കൂടാതെ ജനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

അക്ഷയ സെന്ററുകള്‍ നല്‍കുന്ന സേവനങ്ങള്‍, ഈടാക്കുന്ന ഫീസുകള്‍ എന്നിവ സംബന്ധിച്ച് പ്രധാന സ്ഥലത്ത് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക , പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ പൂരിപ്പിച്ചു വാങ്ങി സൂക്ഷിക്കുക, അറിയാത്തവര്‍ക്ക് പൂരിപ്പിച്ച് കൊടുത്ത് ബന്ധപ്പെട്ട വകുപ്പിലേയ്‌ക്ക് അപേക്ഷകള്‍ നല്‍കുക, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി കൊടുക്കുക, സേവനങ്ങള്‍ക്ക് ശേഷം അപേക്ഷകന്‍ നല്‍കുന്ന രേഖകളുടെ പകര്‍പ്പുകള്‍ മറ്റൊരാളില്‍ എത്തിച്ചേരാത്ത വിധം നശിപ്പിച്ച് കളയുക എന്നിവ അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പ്രധാന കടമയാണ്.

എന്നാല്‍ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും അനധികൃത അക്ഷയകേന്ദ്രങ്ങള്‍വഴി പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ഇത്തരം വ്യക്തികളേയും സ്ഥാപനങ്ങളേയും സമീപിക്കുന്നതിലൂടെ പലതരത്തില്‍ വഞ്ചിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

യഥാര്‍ഥ അക്ഷയ സെന്ററുകളില്‍ അക്ഷയയുടെ ലോഗോയുള്ള ബോര്‍ഡും അക്ഷയ സെന്റര്‍ കോഡും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അക്ഷയ വഴിയുള്ള സര്‍വീസുകള്‍ക്കായി സമീപിക്കുന്നത് യഥാര്‍ഥ അക്ഷയ കേന്ദ്രങ്ങളെ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ദേവി.എസ്.നാഥ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.