Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

യുവസംരംഭകര്‍ക്കായി ഇന്‍ക്യുബേഷന്‍ സെന്റര്‍ തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 04:47 pm IST
inKozhikode

കോഴിക്കോട്: യുവസംരംഭകര്‍ക്ക് നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍- കെഎസ്‌ഐഡിസി, സ്ഥാപിച്ച ഇന്‍ക്യുബേഷന്‍ സെന്റര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. യുഎല്‍ സൈബര്‍ പാര്‍ക്കിലാണ് സംസ്ഥാനത്തെ മൂന്നാമത്തെ ഇന്‍ക്യുബേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി 82 സംരംഭകരെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ 4000 ചതുരശ്ര അടിയിലാണ് സെന്റര്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിവേഗ ഇന്റര്‍നൈറ്റ് കണക്ഷന്‍, 24 മണിക്കൂര്‍ വൈദ്യുതി,ശീതികരണ സംവിധാനം, കോണ്‍ഫറന്‍സ് റൂമുകള്‍, നിരീക്ഷണ ക്യാമറകള്‍, നിയന്ത്രിത പ്രവേശന സംവിധാനം എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്. പുതിയ ആശയങ്ങളുമായി കടന്നു വരുന്ന ആര്‍ക്കും അവരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുതിനുള്ള സാഹചര്യം ഇവിടെയുണ്ട്. യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നിന്നും അഞ്ചു വര്‍ഷത്തെ പാട്ടത്തിനാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഐടി, ഐടി അനുബന്ധ സേവനങ്ങള്‍ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് സെന്ററിലേക്ക് പ്രവേശനം. കൊച്ചി ഇന്‍ഫോ പാര്‍ക്കിലും അങ്കമാലി ഇന്‍കെല്‍ ടവറിലുമാണ് മറ്റ് രണ്ട് ഇന്‍ക്യുബേറ്ററുകള്‍ ഉള്ളത്.

ഇന്‍ക്യുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയതീന്‍ നിര്‍വ്വഹിച്ചു. സംരംഭങ്ങള്‍ തടസ്സം കൂടാതെ ആരംഭിക്കാന്‍ കഴിയുന്ന നിയമങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഏകജാലക സംവിധാനം ഇതിന്റെ ഭാഗമാണ്. ഏക ജാലക സംവിധാനം അധികാര വികേന്ദ്രീകരണത്തിനെതിരല്ല. ജനങ്ങളുടെ ആവശ്യം ഏറ്റവും പെട്ടെന്ന് നടപ്പാക്കിക്കൊടുക്കുകയാണ് അധികാര വികേന്ദ്രീകരണത്തിന്റെ കാതല്‍. ഇതുതന്നെയാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും. മലബാറിന്റെ വ്യവസായ സാദ്ധ്യതകളുടെ പുതിയ അന്തരീക്ഷം തുറക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലബാറില്‍ കെഎസ്‌ഐഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ തുടക്കം കൂടിയാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നതെന്ന് എംഡി ഡോ. ബീന പറഞ്ഞു. യുവജനങ്ങളെ തൊഴില്‍ അന്വേഷകരില്‍ നിന്നും തൊഴില്‍ദായകര്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി എല്ലാ പിന്തുണയും കെഎസ്‌ഐഡി സി നല്‍കുമെന്നും ഡോ. ബീന കൂട്ടിച്ചേര്‍ത്തു.

ഡോ.എം.കെ.മുനീര്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ എം.പി. സുരേഷ്, യുഎല്‍സിസിഎസ് ലിമിറ്റഡ് ചെയര്‍മാന്‍ രമേശന്‍ പാലേരി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ് പ്രതിനിധി റോഷന്‍ കൈനടി, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ കെ.ജി. അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.