Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നിയമം ലംഘിക്കുന്ന അറവുശാലകള്‍ക്കെതിരെ നടപടിയുമായി കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 04:43 pm IST
inKozhikode

കോഴിക്കോട്: നിയമം ലംഘിച്ച് ഇറച്ചി വില്പന നടത്തുന്ന അറവുശാലകള്‍ക്കെതിരെ നടപടിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. പരസ്യമായി ഇറച്ചി പ്രദര്‍ശിപ്പിച്ച് കച്ചവടം നടത്തുന്നതിനെതിരെയാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം കര്‍ശന നടപടികളുമായി രംഗത്തെത്തിയിരുക്കുന്നത്. ആട് മാടുകളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കിയിട്ടാണ് മിക്ക ഇറച്ചിക്കടകളിലും വില്‍പന നടത്തുന്നത്. ഇതിനെതിരാണ് കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

ഇറച്ചിക്ക് പുറമെ മൃഗങ്ങളുടെ തലയും കാലുകളും മിക്ക ഇടങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലിനമായ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ ഇറച്ചി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്‌കൂളുകള്‍ക്ക് അടുത്തുപോലും ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ്. പൊതുഇടങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ ഒഴിവാക്കണമെന്നും പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ വില്‍പന നടത്താവൂയെന്നുമുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ജനവാസ കേന്ദ്രങ്ങളിലും റോഡരികുകളിലും ബസ്‌സ്റ്റോപ്പിന് സമീപത്തുമെല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ച് ഇറച്ചി കച്ചവടം തുടരുന്നത്.

കഴിഞ്ഞദിവസം മാത്തോട്ടത്ത് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇറച്ചി കച്ചവടം നടത്തിയ രണ്ട് കടകള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടിയിരുന്നു. നഗരത്തിലെ മുഴുവന്‍ ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്നും നിബന്ധനകള്‍ ലംഘിച്ച് കച്ചവടം നടത്തുന്ന കടകള്‍ അടച്ചുപൂട്ടുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു.

അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴകളിലും റോഡരികുകളിലും മറ്റും തള്ളുന്നെന്ന പരാതിയും പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളല്‍ നടക്കാറുള്ളത് എന്നതിനാല്‍ പലകേസുകളിലും പ്രതികളെ കണ്ടെത്താന്‍ സാധിക്കാറുമില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങ ളില്‍ അലക്ഷ്യമായി തള്ളുന്നത് തെരുവുനായശല്യം വര്‍ദ്ധിക്കാനിടയാക്കുന്നുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

പുതിയ വാര്‍ത്തകള്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.