Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രോഗഭീഷണി ഉയര്‍ത്തി നഗരമാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:52 pm IST
in Kottayam

കോട്ടയം : പകര്‍ച്ചവ്യാധികള്‍ പടരുന്ന വേളയിലും നഗരമാലിന്യ സംസ്്കരണം കോട്ടയം നഗരസഭയ്‌ക്ക് വെല്ലുവിളിയാകുന്നു.

ഒരു ദിവസം ശരാശരി 15 ടണ്‍ മാലിന്യമാണ് സംസ്‌കരിക്കേണ്ടത്. ഇതിനായി മൂന്ന് പ്ലാന്റുകള്‍ ഉണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇത് മൂലം റോഡരികിലും മറ്റും മാലിന്യം കത്തിക്കേണ്ട അവസ്ഥയിലാണ്. ഇതുണ്ടാക്കുന്ന പുക ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്.

നാഗമ്പടത്തും കോടിമതയിലുമാണ് നഗരസഭയ്‌ക്ക് മാലിന്യ സംസ്്കരണ പ്ലാന്റുകള്‍ ഉള്ളത്.ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കോടിമതയിലെ ബയോ ഗ്യാസ് പ്ലാന്റ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. നന്നാക്കിയാലും ഇത് പ്രവര്‍്ത്തിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതാണ് ഭേദമെന്ന ഉപദേശമാണ് നഗരസഭയ്‌ക്ക് ലഭിച്ചിരിക്കുന്നത്. കോടിമതയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 46 ലക്ഷം രൂപ ചെലവഴിച്ചാണ് ജൈവ മാലി്‌ന്യ സംസ്്കരണ പ്ലാന്റ് സ്ഥാപി്ച്ചത്. എന്നാല്‍ ഇതിന്റെ യന്ത്രഭാഗത്തെ ചോപ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ തകരാര്‍് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പ്ലാന്റ് പ്രവര്‍ത്തനവും അവതാളത്തിലായി.

നാഗമ്പടത്തെ പ്ലാന്റിന്റെ വയറിങ് മുഴുവന്‍ കത്തിപോയിരിക്കുകയാണ്. ഇത് ശരിയാക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. നാഗമ്പടത്തെയും കോടിമതയിലെയും ബയോ ഗ്യാസ് പ്ലാന്റുകള്‍ക്ക് 22 ലക്ഷം രൂപയാണ് ചെലവായത്. പ്ലാന്റുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതിനാല്‍ ലോറികളില്‍ ശേഖരിക്കുന്ന മാലിന്യം കുഴിച്ചിടേണ്ട അവസ്ഥയിലാണ്.ഇതിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. ഇതിനിടെയിലാണ് റോഡിരികില്‍ തന്നെ മാലിന്യം കത്തിക്കുന്നതും. പ്ലാസ്റ്റിക്കും അല്ലാത്തതുമായ മാലിന്യം ഒരുമിച്ച് കത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ ആരോഗ്യവിഭാഗവും. അതേ സമയം വടവാതൂരിലേക്ക് മാലിന്യം കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെ സംസ്‌കരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

India

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.