Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരനില്‍ നിന്ന് നാരായണനിലേക്കുള്ള യാത്ര: സുമിത്രാ മഹാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 07:03 pm IST
in Kerala

അഖിലഭാരത ഭാഗവത സത്രം ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.സി. വേണുഗോപാല്‍ എംപി, പി.ജെ. കുര്യന്‍, മന്ത്രി ജി. സുധാകരന്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, വിജയന്‍പിള്ള എംഎല്‍എ സമീപം

അമ്പലപ്പുഴ: നരനില്‍ നിന്ന് നാരായണനിലേയ്‌ക്കുള്ള യാത്രയാണ് ഭാഗവതമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. 34ാമത് അഖില ഭാരത ഭാഗവത മഹാസത്രം ഉത്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് ഊര്‍ജ്ജമാണ് ഭാഗവത പാരായണം കേള്‍ക്കുമ്പോള്‍ ലഭിക്കുക. പരസ്പര സ്‌നേഹവും ബന്ധവും ഭക്തിയും ജ്ഞാനവും ഭാഗവതം പ്രദാനം ചെയ്യുന്നു. സനാതന ധര്‍മ്മത്തിന് കോട്ടം സംഭവിച്ച കാലഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ശങ്കരനും ബംഗാളില്‍ നിന്ന് സംന്യാസിയും അവതാരമെടുത്തത് ഭാഗവതം പോലുള്ള ഭഗവദ് സന്ദേശങ്ങളില്‍ നിന്നായിരുന്നുവെന്നും അവര്‍ പറഞ്ഞു.

34 വര്‍ഷം മുന്‍പ് തുടങ്ങിയ ഭാഗവതസത്രം ഇന്ന് വലിയ സമുദ്രമായി മാറിയെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഒരു കാലത്ത് ഭൗതിക ചിന്തയോട് ഒട്ടിനിന്നവര്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറായതാണ് ഇതിന് കാരണം. എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്നവരാണ് ഭാരതീയര്‍ എന്നും കുമ്മനം പറഞ്ഞു.

കേരളത്തില്‍ ഇന്നു വളര്‍ന്നുവരുന്ന അധമ സംസ്‌കാരത്തിന് അറുതി വരണമെങ്കില്‍ ഭാഗവത സന്ദേശങ്ങള്‍ ഓരോ മനസിലും എത്തണമെന്ന് രാജ്യസഭാ എം.പി. സുരേഷ് ഗോപി പറഞ്ഞു.

മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനായി. സ്മരണിക പ്രകാശനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യനും ഗ്രന്ഥസമര്‍പ്പണം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും നിര്‍വ്വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.സി. വേണുഗോപാല്‍ എംപി, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വിജയന്‍പിള്ള എംഎല്‍എ, രാഹുല്‍ ഈശ്വര്‍, റ്റി.ആര്‍. രാജീവ്, കെ.എന്‍. പ്രേമാനന്ദന്‍, ജി. ബാലകൃഷ്ണണന്‍, ടി.കെ. ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.