Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യപാനം ചോദ്യം ചെയ്തതിന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 03:43 pm IST
in Kerala

കോട്ടയം അയ്‌മനത്ത് എസ്എഫ്‌ഐക്കാര്‍ അടിച്ച് തകര്‍ത്ത വീടും വാഹനങ്ങളും

കോട്ടയം: വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തതിന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീട് അടിച്ച് തകര്‍ത്തു. അക്രമികള്‍ കാറും ബൈക്കുകളും തകര്‍ക്കുകയും നാടന്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ്. കെ.ബാബു അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്.

ശനിയാഴ്ച രാത്രി അയ്‌മനം ഇളങ്കാവ് ക്ഷേത്രം-കല്ലുമട റോഡില്‍ കായംകുളം മുക്കിന് സമീപം വഞ്ചിയത്ത് വി.കെ.സുകുവിന്റെ വീടാണ് ആക്രമിച്ചത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രദേശവാസിയുമായ വാഴയ്‌ക്കാമറ്റം റിജേഷ് കെ.ബാബു, വാഴയ്‌ക്കാമറ്റം സജീവ്, കോഴിപ്പുറം മണിക്കുട്ടന്‍ എന്നിവരെ കൂടാതെ കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്. അക്രമികള്‍ സുകുവിന്റെ വീട്ട് മുറ്റത്തുണ്ടായിരുന്ന ഒരു കാറും മൂന്ന് ബൈക്കും ഒരു സ്‌കൂട്ടറും അടിച്ച് തകര്‍ത്തു.

വീടിന് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ടത് ഗൃഹനാഥനായ സുകു ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. കാര്‍ നിര്‍ത്തിയിട്ട് അതിലുണ്ടായിരുന്നവര്‍ മദ്യപിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിക്കുകയാണ്.

റിജേഷ് അടക്കം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സുകുവിനെ കാറിലുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് വീടിനകത്തേക്ക് പോയ സുകുവിന്റെ പിന്നാലെ എത്തി വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. ഇനിയുള്ള അഞ്ച് വര്‍ഷം ഞങ്ങളുടെ ഭരണമാണെന്നും ഞങ്ങളെ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞുകൊണ്ടാണ് അക്രമം അഴിച്ച് വിട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയതിനു പുറമേ ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. സുകുവിന്റെ ഭാര്യയും മകനും ഭയന്ന് അയല്‍വീടുകളില്‍ അഭയം തേടുകയായിരുന്നു. ഇതിനിടെ, കാറിലുണ്ടായിരുന്നവര്‍ വിളിച്ച് അറിയിച്ചതനുസരിച്ച് മറ്റൊരു വാഹനത്തില്‍ ഒരു സംഘമെത്തി. ആക്രമണ വിവരം പോലീസിനെ വിളിച്ച് അറിയിച്ചതില്‍ പ്രകോപിതരായ ഇവര്‍ നാടന്‍ബോംബ് എറിഞ്ഞ് ഭീകരന്തരീക്ഷവും സൃഷ്ടിച്ചു.

സുകുവിന്റെ സ്‌കൂട്ടര്‍, മരുമകന്റെ കാര്‍, ബന്ധുക്കളായ രണ്ട് പേരുടെ ബൈക്ക് എന്നിവ തകര്‍ത്തതിനൊപ്പം ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പൂച്ചട്ടികളും നാടന്‍ ബോംബും എറിഞ്ഞ് ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കി സംഘം കടന്നുകളഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.