Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുപ്പില്‍ അഗ്നിപകര്‍ന്നു: അഷ്ടമിരോഹിണി വള്ളസദ്യ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 12:28 pm IST
in Kerala

പത്തനംതിട്ട: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കായി അടുപ്പില്‍ അഗ്നിപകര്‍ന്നു. ഇന്നലെ രാവിലെ 11.53 നും 12.13 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്ര മേല്‍ശാന്തി അരവിന്ദന്‍ നമ്പൂതിരി ശ്രീകോവില്‍ നിന്നും പകര്‍ന്ന് നല്‍കിയ ദീപം ഊട്ടുപുരയിലെ അടുപ്പിലേക്ക് മുതിര്‍ന്ന പാചകക്കാരന്‍ പകര്‍ന്നതോടെ സദ്യയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ആചാരപ്പെരുമയോടെ ചേനപ്പാടി സംഘം അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കുള്ള പാളത്തൈര് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഇന്നലെ 12.30 ഓടെ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡ ധ്വജാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ എത്തിയ ഘോഷയാത്രാ സംഘത്തെ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ദേവസ്വം ബോര്‍ഡിന്റേയും പള്ളിയോട സേവാസംഘത്തിന്റേയും ക്ഷേത്ര ഉപദേശകസമിതിയുടേയും നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ സ്വീകരിച്ച് ആനയിച്ചു. ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച ചേനപ്പാടി സംഘം കൊടിമര ചുവട്ടില്‍ പാളത്തൈര് ഭഗവാന് സമര്‍പ്പിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ഗോശാലയില്‍ നിന്നുമുള്ളതും ഭക്തജനങ്ങള്‍ സമര്‍പ്പിച്ചതുമായ പാല്‍ ഉപയോഗിച്ചാണ് പ്രത്യേകം തൈര് തയ്യാറാക്കിയത്. ആയിരം ലിറ്റര്‍ തൈരാണ് ഭഗവാന് സമര്‍പ്പിച്ചത്.

അഷ്ടമിരോഹിണി വള്ളസദ്യ നാളെ രാവിലെ 11 ന് ആദ്ധ്യാത്മിക പ്രഭാഷക ഉഷാ സുരേഷ് ഉദ്ഘാടനം ചെയ്യും. മൂന്നുലക്ഷത്തിലധികം ആളുകള്‍ അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സദ്യയ്‌ക്ക് ആവശ്യമായ വിഭവങ്ങള്‍ 51 കരകളില്‍ നിന്നുമാണ് ശേഖരിച്ചിട്ടുള്ളത്. പള്ളിയോട സേവസംഘം ആക്ടിംഗ് പ്രസിഡന്റ് എന്‍.പി.ശങ്കര നാരായണപിള്ള, സെക്രട്ടറി രതീഷ് ആര്‍.മോഹന്‍, ദേവസ്വം അസി കമ്മീഷണര്‍ വേണുഗോപാല്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിര്‍വ്വാഹകസമിതിയുടെ മേല്‍നോട്ടത്തിലാണ് അഷ്ടമിരോഹിണി വള്ളസദ്യ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.