Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ബാഹുബലിക്ക് പണംവാരിയെന്നും പേര്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 11:30 am IST
in Entertainment

ബാഹുബലിയുടെ ഉരുക്കുമുഷ്ടിയുടെ ചൂട് ഹോളിവുഡും അറിഞ്ഞു.പണംവാരി ചിത്രങ്ങളെന്നു പറഞ്ഞാല്‍ ഹോളിവുഡ് സിനിമകളെന്നായിരുന്നു.ലോകം മുഴുവന്‍ ബ്രഹ്മാണ്ഡ വിജയം ആഘോഷിച്ച് നമ്മെ ഞെട്ടിക്കുകയായിരുന്നു ഹോളിവുഡ്.ഇന്നത് പണ്ടെത്തെ കഥയായിരിക്കുന്നു.എന്ത് ഹോളിവുഡ് എന്നാണ് ബാഹുബലി 2 കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ അതിശയാഹ്‌ളാദത്തോടെ ചോദിക്കുന്നത്..അതെ,ബാഹുബലി ഹോളിവുഡിനേയും പേടിപ്പിച്ചുകൊണ്ടിരിക്കുന്നു.അതെ,ബാഹുബലി അതുക്കും മേലെ.

21 ദിവസംകൊണ്ട് 1500കോടിയിലധികം വാരിക്കൂട്ടി ബാഹുബലി അമ്പരപ്പിക്കുന്ന വിജയവും കടന്നു കുതിക്കുകയാണ്.5000കോടിവരെ ആകാമെന്നു കണക്കുകൂട്ടുന്നവരുണ്ട്.വിദേശത്തു നിന്നുംമാത്രം 270കോടിയോളം നേടിയെന്നാണ് കണക്ക്.കേരളത്തില്‍ നിന്നും 60കോടി കിട്ടി.എന്തായാലും ലോകാല്‍ഭുതം എന്നു ബാഹുബലി ടീം പറഞ്ഞതു അക്ഷരംപ്രതി ശരിയായി.

ആദ്യ ബാഹുബലി കണ്ട് നടുങ്ങിയ പ്രേക്ഷകന്‍ രണ്ടാം ഭാഗം കണ്ട് പിന്നേയും നടുങ്ങി.രണ്ടാമത്തേതു ആദ്യത്തോളം എത്തുമോയെന്ന് പലരും ആശങ്കിച്ചിരുന്നു.

അതിനെ തകര്‍ത്ത് എല്ലാംകൊണ്ടും ഒരുപടി കൂടി കടന്ന് പുതിയ ബാഹുബലി ജൈത്രയാത്ര തുടരുകയാണ്. അതിനു മുന്‍പു വന്ന അമീര്‍ഖാന്റെ ദംഗല്‍ വലിയ ഒച്ചപ്പാടില്ലാതെ ഇന്ത്യയിലെ മറ്റൊരു പണംവാരി ചിത്രമായി തൊട്ടു പിന്നാലെയുണ്ട്.1200 കോടിയാണ് ഈ ചിത്രം കളക്റ്റു ചെയ്തിരിക്കുന്നത്.ഇനിയും ദംഗല്‍ മുന്നോട്ടുപോകാം.

ഹോളിവുഡിലെ ചില പണംവാരി ചിത്രങ്ങളുടെ പേരറിയുന്നത് ഈ അവസരത്തില്‍ രസകരമായിരിക്കും.ജുറാസിക് പാര്‍ക്,ഫാസ്റ്റ് ആന്റ് ഫ്യൂരീയസ്,ഹാരിപോര്‍ട്ടര്‍,സ്റ്റാര്‍ വാഴ്‌സ്,ആലീസ് ഇന്‍ വണ്ടര്‍ലാന്റ്,അവതാര്‍,അയണ്‍ മാന്‍,ടൈറ്റാനിക്,അവഞ്ചേഴ്‌സ് ഇങ്ങനെ ഒരുപിടി ചിത്രങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.