കണ്ണവം: ജൂനിയര്‍ ചേമ്പര്‍ കണ്ണൂര്‍ ഹാന്റ്‌ലൂംസിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസന ക്ലാസ്, ഓര്‍മ്മ ശക്തി പരിശീലനം, മാജിക് എന്നിവയുണ്ടായിരിക്കും. 26ന് കണ്ണൂര്‍ താവക്കര ഗവ.യുപി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9895257306, 9633614725 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
















