Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട് ഐഐടി കേന്ദ്രമന്ത്രി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 09:35 pm IST
inPalakkad

പാലക്കാട് : പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ ആരംഭിക്കുന്നഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ഥിരം കാമ്പസിന്റെ ഉദ്ഘാടനം താമസിയാതെ നടക്കും. ഇതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ശിലാസ്ഥാപന ചടങ്ങ് നേരത്തെ നിശ്ചയിച്ചിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

നിലവില്‍ അഹല്യ കാമ്പസിലാണ് ഐഐടിയുടെ താല്‍ക്കാലിക കാമ്പസ് പ്രവര്‍ത്തിക്കുന്നത്.ഐഐടിയുടെ പ്രവര്‍ത്തനം മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കുമെന്നണ് വകുപ്പുദ്യോഗസ്ഥര്‍ കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്‌ഡെയെ അറിയിച്ചത്.ഉദ്ഘാടനത്തിനായി പ്രകാശ് ജാവ്‌ദേക്കറുടെ തിയതി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഐഐടികളുടെ ചുമതല ഡോ.പാണ്ഡെക്കാണ്. അദ്ദേഹംട്രാന്‍സിറ്റ് കാമ്പസിന്റെയും ചുറ്റുമതില്‍ നിര്‍മാണത്തിന്റെയും മറ്റും പുരോഗതി വീക്ഷിച്ചു.

പ്രകൃതിഭംഗിയാലും സൗകര്യത്താലും രാജ്യത്തെ മികച്ച കാമ്പസുകളിലൊന്നായി ഇതു മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഐടിയുടെ പ്രവര്‍ത്തന പുരോഗതി ത്വരിത ഗതിയിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.

ബാക്കിയുള്ള സ്ഥലമേറ്റെടുപ്പ് വേഗം പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.പാലക്കാട് ഐഐടി ഡയറക്ടര്‍ പി.ബി. സുനില്‍ കുമാര്‍, കലക്ടര്‍ പി. മേരിക്കുട്ടി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഐഐടിക്കായി 504.54 ഏക്കര്‍ ഭൂമിയാണ് ആവശ്യമെന്നും ഇതില്‍ 367.87 ഏക്കര്‍ സ്വകാര്യ ഭൂമി, 44.81 ഏക്കര്‍ വനഭൂമി എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും കലക്ടര്‍ പി. മേരിക്കുട്ടി മന്ത്രിയോട് വിശദീകരിച്ചു.

സ്വകാര്യ ഭൂമിയില്‍ 323.22 ഏക്കര്‍ ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കുന്നതു പുരോഗതിയിലാണ്. വനഭൂമിക്കു പകരം ഭൂമി അട്ടപ്പാടിയില്‍ നല്‍കാനും നടപടികള്‍ നടന്നുവരുന്നതായി കലക്ടര്‍ പറഞ്ഞു.

ഹോസ്റ്റല്‍, ലാബ് കെട്ടിടങ്ങളുടെ പണി ആഗസ്റ്റിന് മുന്‍പായി പൂര്‍ത്തിയാകുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.14 കിലോമീറ്ററിലേറെ വരുന്ന ചുറ്റുമതിലില്‍ നാലിലൊന്നും പൂര്‍ത്തിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.