Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുത്തങ്ങയിലും ചെങ്ങറയിലും നടന്നത് കയ്യേറ്റവും മൂന്നാറിലേത് കുടിയേറ്റവുമായതെങ്ങിനെ: ബാബു കുന്നത്തൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:55 am IST
inKozhikode

കോഴിക്കോട്: ഒരുതുണ്ട് ഭൂമിക്കായി പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ മുത്തങ്ങയിലും ചെങ്ങറയിലുമടക്കം കുടില്‍ കെട്ടിയപ്പോള്‍ അത് കയ്യേറ്റവും മൂന്നാറിലുള്‍പ്പെടെ ഒരു വിഭാഗം ഭൂമി കയ്യേറിയപ്പോള്‍ അത് കുടിയേറ്റവുമായി മാറുന്നതെങ്ങിനെയെന്ന് വ്യക്തമാക്കണമെന്ന് കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍. ഹിന്ദു അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്‌കരണം നടപ്പാക്കിയ കേരളത്തില്‍ അടിസ്ഥാന വിഭാഗങ്ങളായ പട്ടികജാതി പട്ടിക വിഭാഗക്കാര്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചില്ല. കേരളത്തിലങ്ങോളമിങ്ങോളം ഒരു വിഭാഗം ഭൂമി കയ്യേറിയപ്പോള്‍ കുടിയേറ്റമാക്കി ഭൂമി പതിച്ചുനല്‍കി. കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളുടെ ഗുണം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ലഭിച്ചില്ല. കേരളം ഭരിച്ച ഇടത് വലത് മുന്നണികളാണ് ഇതിന് ഉത്തരവാദികള്‍.

വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ ലാപ്‌സായിപ്പോകുന്നത്. സാമൂഹ്യ തുല്യനീതി ലഭ്യമാകുന്നതിന് വേണ്ടി പ്രക്ഷോഭത്തിനായി മുന്നിട്ടിറങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തെ അടിസ്ഥാന വിഭാഗങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവകാശ സംരക്ഷണത്തിനായി ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് യാത്ര നടത്തേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച സ്വാഗതസംഘം ചെയര്‍മാന്‍ അലി അക്ബര്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ പേര് പറഞ്ഞ് ഒരു വിഭാഗം മാത്രം സുഖിക്കുകയായിരുന്നു ഇവിടെ. ഇടത് വലത് മുന്നണികള്‍ വോട്ട് തട്ടിയെടുക്കുന്നതിനായി ന്യൂനപക്ഷ പ്രീണനം നടത്തി. എന്നാല്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചറിവുണ്ടായിത്തുടങ്ങിയിരിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് അവര്‍ പാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങി. നമ്മുടെ സംസ്‌കാരത്തിന്റെ നാമ്പുകള്‍ നുള്ളിക്കളഞ്ഞവരാണ് ഇടത്-വലത് മുന്നണികള്‍. ഹൈന്ദവ സംസ്‌കാരത്തിന്റെ ശത്രുക്കളാണ് ഇരു മുന്നണികളും. ഭാരതത്തില്‍ ജനിച്ചു വളരുന്ന ഓരോരുത്തരും ഈ മണ്ണിനോടും സംസ്‌കാരത്തോടും സ്‌നേഹമുള്ളവരായിത്തീരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയ്യേറ്റക്കാരെ കുടിയേറ്റക്കാരാക്കിത്തീര്‍ത്തത് ഇടത് വലത് മുന്നണികളാണെന്ന് സ്വീകരണത്തിന് മറുപടി പറഞ്ഞ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. മതചിഹ്നങ്ങളുപയോഗിച്ച് നടത്തുന്ന കയ്യേറ്റത്തെ എതിര്‍ക്കാന്‍ വിശ്വാസികള്‍ തന്നെ മുന്നോട്ടുവരണമെന്നും ടീച്ചര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.