Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ഹിന്ദു അവകാശ സംരക്ഷണയാത്രയ്‌ക്ക് ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2017, 10:52 am IST
inKozhikode

കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. സ്വീകരണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മുതലക്കുളം മൈതാനത്ത് നടന്ന ഹിന്ദു അവകാശ സംരക്ഷണ സമ്മേളനം ഹൈന്ദവ സംസ്‌കൃതിയുടെ ഉദാഹരണമായി മാറി.

സ്വാഗതസംഘം അദ്ധ്യക്ഷന്‍ അലി അക്ബര്‍ ഈ യാത്ര ഹിന്ദു സംസ്‌കാരത്തിന്റെ തന്നെ സംരക്ഷണത്തിനുള്ള യാത്രയാവട്ടെ എന്ന് ആശംസിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ സ്വീകരണ സമ്മേളനത്തില്‍ ഒന്നിച്ചിരുന്നപ്പോള്‍ അത് കാലഘട്ടം ആവശ്യപ്പെടുന്ന ഹിന്ദുഐക്യത്തിലേക്കുള്ള മറ്റൊരു പടികൂടിയായി.

കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ.പി. ശശികല ടീച്ചറെ മാറാട് നിന്നെത്തിയ അമ്മമാര്‍ സ്വീകരിച്ച് സമ്മേളനവേദിയിലേക്കാനയിച്ചു. വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ഷാള്‍ അണിയിച്ചു. അഡ്വ. എ.സി. അംബിക രചിച്ച മാധവി മുതല്‍ മഹിജ വരെ എന്ന പുസ്തകം കെ.പി. ശശികലടീച്ചര്‍ അലി അക്ബറിന് നല്‍കി പ്രകാശനം ചെയ്തു.

വിവിധ സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് സുനില്‍കുമാര്‍ പുത്തൂര്‍മഠം(എസ്എന്‍ഡിപി), മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി (യോഗക്ഷേമ സഭ), വി. കൃഷ്ണകുമാര്‍ (വണിക വൈശ്യ സംഘം), റിലേഷ്‌കുമാര്‍ (തിയ്യമഹാസഭ), പി.ടി. വത്സലന്‍ (കേരള വിശ്വകര്‍മ്മസഭ), സുരേഷ് വി. നമ്പീശന്‍ (ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം), സതീഷ്‌കുമാര്‍ പാറന്നൂര്‍ (കേരള സാംബവര്‍ സൊസൈറ്റി), ടി. മുരുകേഷ് (മാറാട് അരയ സമാജം), കെ.എം. പരമേശ്വരന്‍ (ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍), അഡ്വ. അജിത്ത്കുമാര്‍ (എന്‍എസ്എസ്), ചെലവൂര്‍ ഹരിദാസ് പണിക്കര്‍ (പണിക്കര്‍ സര്‍വീസ് സൊസൈറ്റി), ദിനകരന്‍ (വിശ്വഹിന്ദുപരിഷത്ത്), ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, വൈസ് പ്രസിഡന്റ് അഡ്വ .എ.സി. അംബിക, ശശികല ജയരാജ്, സി.എസ്. സത്യഭാമ, ടി.പി. അനില്‍കുമാര്‍, സുബീഷ് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു.

ഹിന്ദു അവകാശ സംരക്ഷണസമ്മേളനം കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ബാബു കുന്നത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എസ്. ബിജു, കെ.പി. ശശികല ടീച്ചര്‍, അലി അക്ബര്‍, സുനില്‍ കുമാര്‍ പുത്തൂര്‍ മഠം എന്നിവര്‍ സമീപം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.