Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഭൂമി കയ്യേറ്റം തടയാത്തവര്‍ ക്ഷേത്ര കയ്യേറ്റത്തിനൊരുങ്ങുന്നു : ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 09:40 pm IST
inWayanad

ബത്തേരി : ഇടുക്കിയിലെ പാപ്പാത്തിച്ചോലയിലടക്കം സംസ്ഥാനവന മേഖലയില്‍ പലയിടങ്ങളിലും കുരിശ്ശ് മറയാക്കി റവന്യൂ-വന ഭൂമികള്‍ വന്‍തോതില്‍ കയ്യേറുന്നത് തടയാന്‍ കഴിയാത്തവര്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം ജീവന്‍ നല്‍കിയായാലും ആശ്രമത്തെ ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍.

ഹിന്ദു സംരക്ഷണയാത്രയ്‌ക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസം ഗിക്കുകയായിരുന്നു അവര്‍. വയനാടന്‍ പൗരാണികതയുടെ പ്രതീകമായ ബത്തേരി മഹാഗണപതി ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നശ്രമങ്ങളെ പരാമര്‍ശിച്ച് സംസാരി ക്കുകയായിരുന്നു ടീച്ചര്‍. വര്‍ത്തമാനകാല കേരളീയ പൊതുസമൂഹത്തില്‍ കുരിശ്ശ് എന്നത് ക്രൈസ്തവ മതചിഹ്നത്തിനപ്പുറം അനധികൃത കയ്യേറ്റങ്ങളുടെ പ്രതീകമായി മാറികഴിഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഭൂപരിഷ്‌ക്കരണ നിയമങ്ങളുടെ പേരില്‍ സംസ്ഥാനത്തെ ദേവസ്വങ്ങളുടെ ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാന്‍ ആവേശം കാണിച്ച വിപ്ലകാരികള്‍ ഇന്ന് കുരിശ്ശുപയോഗിച്ച് ആയിരക്കണക്കിന് ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് കണ്ടിട്ടും അത് ഒഴിപ്പിക്കാന്‍ തയ്യാറാകുന്നില്ല. വനത്തില്‍ നിന്നും വനവാസികള്‍ വിറക് ശേഖരിച്ചാല്‍ കേസ്സ് എടുക്കുന്ന വനപാലകര്‍ വനമേഖലയില്‍ പെരുകിവരുന്ന കുരിശ്ശുകൃഷി കണ്ടില്ലെന്ന് നടിക്കുകയാണ്. പോയകാലത്ത് വനവാസികളടക്കമുളള ജനസമൂഹങ്ങളെ പരിഷ്‌ക്കാരമുളളവരാക്കാന്‍ ആവേശത്തോടെ കടന്നുവന്ന ക്രൈസ്തവ മിഷിനറിമാര്‍ വനവാസികളുടെ മണ്ണും പെണ്ണുമെല്ലാം കയ്യടക്കി അവരുടെ നൂറ് കണക്കിന് ഏക്കര്‍ ഭൂമികളും സ്വന്തമാക്കി. വനവാസികളെ വീണ്ടും വഴിയാധാരമാക്കുന്ന കാഴ്ചകളാണ് എങ്ങും കാണാന്‍ കഴിയുന്നത്.

മതേതരത്വത്തിന്റെ പേരിലും ആദിവാസി ക്ഷേമത്തിന്റെ പേരിലുമെല്ലാം ഇവിടെ നടക്കുന്ന പല തോന്ന്യാസങ്ങളും ചോദ്യം ചെയ്യാന്‍ പുതു തലമുറ തയ്യാറാകും. അധിനിവേശത്തിന്റെ അടയാളങ്ങളായ സ്ഥലനാമങ്ങളും മുദ്രകളും വലിച്ചെറിഞ്ഞ് നാടിന്റെ തനിമ വീണ്ടെടുക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ടി.ഡി.ജഗനാഥകുമാര്‍ അദ്ധ്യക്ഷനായി. എസ്.എന്‍.ഡി.പിയോഗം ഡയറക്ര്‍ ബോര്‍ഡ് അംഗം കെ.കെ.രാജപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം എസ്.വിനോദ്, ടി.എന്‍.സജിത്, ലിലില്‍ കുമാര്‍ പണിയസമുദായ പ്രതി നിധി നൂഞ്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.