Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കുല്‍ഭൂഷണിന്റെ കേസില്‍ അന്താരാഷ്‌ട്ര കോടതി പരിഗണിച്ചത് നാലു കാര്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 06:56 pm IST
inWorld

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായക്കോടതി പ്രധാനമായും പരിഗണിച്ചത് നാലു കാര്യങ്ങള്‍.

1) വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതോ

ജാദവ് വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കിയ കോടതി അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തര്‍ക്കമാണെന്നും പാക്കിസ്ഥാന്‍ വിയന്ന കരാര്‍ പാലിക്കേണ്ടതാണെന്നും വിധിച്ചു.

2) നയതന്ത്ര തലത്തില്‍ ജാദവുമായി ബന്ധപ്പെടാന്‍ (കോണ്‍സുലാര്‍ ബന്ധം) പാക്കസ്ഥാന്‍ അനുവദിച്ചില്ലെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ഇത് തടഞ്ഞ പാക്ക് നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു. കരാറിന്റെ ഭാഗമായവര്‍ക്ക് മറ്റൊരു രാജ്യത്തെ പൗരന്മാര്‍ക്ക് നയതന്ത്ര ബന്ധത്തിന് സൗകര്യം ഒരുക്കി നല്‍കണ്ടേതാണ്. പൗരന്മാരുടെ അവകാശങ്ങള്‍ പരസ്പരം മാനിക്കണം.

3) 2008ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാക്കിയ ഒരു കരാര്‍ പ്രകാരം ഇത്തരം വിഷയത്തില്‍ അന്താരാഷ്‌ട്ര കോടതിക്ക് ഇടപെടാനാവില്ലെന്നും പാക്കിസ്ഥാന്‍ വാദിച്ചു. അതും കോടതി തള്ളി.

4) വാദത്തിനിടെ ജാദവിനെ വധിക്കാന്‍ ഇടയുണ്ടെന്ന ഇന്ത്യയുടെ ആശങ്കയും കോടതി പരിഗണിച്ചു. യാദവിന്റെ അവകാശങ്ങളോട് മുഖംതിരിക്കാന്‍ സാധ്യതയുണ്ട്. കോടതി പറഞ്ഞു.

ഒരു വര്‍ഷത്തിലേറെ നീണ്ട പോരാട്ടം 

2016 മാര്‍ച്ച് 3

ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് ചെയ്തിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ ചാരനെന്ന് പറഞ്ഞ് 2016 മാര്‍ച്ച് മൂന്നിനാണ് പാക്കിസ്ഥാന്‍ പിടികൂടിയത്. ഇറാന്‍ പാക്ക് അതിര്‍ത്തിയില്‍ നിന്നാണ് ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് അറസ്റ്റു ചെയ്തത്.

2016 മാര്‍ച്ച് 24

സര്‍വാനില്‍ നിന്നാണ് പിടിച്ചതെന്നും റോ ചാരനാണെന്നും പക്ക് സൈന്യത്തിന്റെ ആരോപണം.

2016 മാര്‍ച്ച് 26

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു. കുല്‍ഭൂഷണ്‍ ബലൂചിസ്ഥാനില്‍ ഇടപെടുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.

കുല്‍ഭൂഷണ് ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നും 2002ല്‍ നാവിക സേനയില്‍ നിന്ന് വിരമിച്ചയാളാണെന്നും ഇന്ത്യ മറുപടി നല്‍കി. ഇന്ത്യയ്‌ക്ക് നയതന്ത്ര തലത്തില്‍ ജാദവിനെ ബന്ധപ്പെടാനും അനുമതി നിഷേധിച്ചു.

മാര്‍ച്ച് 29

കുല്‍ഭൂഷണ്‍ കുറ്റം സമ്മതിച്ചെന്നു പറഞ്ഞ് വീഡിയോ പുറത്തുവിട്ടു.

താന്‍ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും റോയുടെ ചാരനാണെന്നും കുല്‍ഭൂഷണ്‍ പറയുന്നതാണ് വീഡിയോയില്‍.

വീഡിയോയില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യ ജാദവിനെ മര്‍ദ്ദിച്ച് ഇങ്ങനെ സമ്മതിപ്പിച്ചതാണെന്നും ആരോപിച്ചു.

ഏപ്രില്‍

ഭീകരപ്രവര്‍ത്തനം, അട്ടിമറി എന്നിവ ആരോപിച്ച് ബലൂച് പ്രാദേശിക ഭരണകൂടം ജാദവിനെതിരെ കേസ് എടുത്തു.

ഡിസംബര്‍ 7 2016

ജാദവിനെതിരെ മതിയായ തെളിവില്ലെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് സമ്മതിച്ചു.

ഡിസംബര്‍ 31

ജാദവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗട്ടറസിന് നല്‍കുമെന്ന് പാക്കിസ്ഥാന്‍

മാര്‍ച്ച് 3 2017

സര്‍താജ് അസീസ് മലക്കംമറിഞ്ഞു, തെളിവുണ്ടെന്ന് പ്രസ്താവന. ജാദവിനെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സെനറ്റില്‍

ഏപ്രില്‍ 10 2017

ജാദവിനെ തൂക്കിക്കൊല്ലുമെന്ന് പാക്ക് സൈനിക കോടതി. ഇന്ത്യ തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പാക്ക് ഹൈക്കമ്മീഷണര്‍ക്ക് പ്രതിഷേധക്കുറിപ്പും നല്‍കി.

മാര്‍ച്ച് 10

ഇന്ത്യ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍. വധശിക്ഷ തത്ക്കാലം നടത്തരുതെന്ന് നിര്‍ദ്ദേശം

മെയ് 15ന് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

മെയ് 15

ഐസിജെ വാദം കേട്ടു തുടങ്ങി. ജാദവിന്റെ കുറ്റസമ്മത വീഡിയോ കോടതി കാണണമെന്ന പാക്ക് ആവശ്യം ജഡ്ജിമാര്‍ തള്ളി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.