തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെയുടെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുശോചിച്ചു.
അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടല്‍ ഉളവാക്കിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രകൃതി സംരക്ഷണ വിഷയങ്ങളില്‍ ദൃഢമായ തീരുമാനമെടുത്തയാളായിരുന്നു അദ്ദേഹമെന്നും കുമ്മനം അനുസ്മരിച്ചു.
Shocked at Anil Madhav Dave ji's demise. Our Environment Minister, he was most committed towards nature conservation. Heartfelt condolences. pic.twitter.com/PKKTxLaAYf
— Kummanam Rajasekharan (@Kummanam) May 18, 2017
















