Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് റെയില്‍വേ: യുഡിഎഫ്, എന്‍ഡിഎ ഹര്‍ത്താല്‍ രാഷ്‌ട്രീയ പ്രേരിതമെന്ന് എല്‍ഡിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 02:26 pm IST
in Wayanad
കല്‍പ്പറ്റ: നിര്‍ദിഷ്ട നഞ്ചന്‍ഗോഡ്-ബത്തേരി-നിലമ്പൂര്‍ റെയില്‍വേയുമായി ബന്ധപ്പെടുത്തി യുഡിഎഫ്, എന്‍ഡിഎ ജില്ലാ ഘടകങ്ങള്‍ നാളെ(18)വെവേറെ നടത്താന്‍ തീരുമാനിച്ച വയനാട് ഹര്‍ത്താല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്‌ട്രീയ മുതലെടുപ്പു നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.വി. മോഹനന്‍, ഘടകകക്ഷി നേതാക്കളായ വിജയന്‍ ചെറുകര, എന്‍.കെ. മുഹമ്മദുകുട്ടി, സി.എന്‍. ശിവരാമന്‍, കെ.പി. ശശികുമാര്‍ എന്നിവര്‍ ആരോപിച്ചു. യുഡിഎഫിന്റെയും എന്‍ഡിഎയുടെയും കുതന്ത്രം തിരിച്ചറിഞ്ഞ് ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അന്തിമ സര്‍വേയ്‌ക്ക് പണം അനുവദിക്കാതെയും കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താതെയും നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ പദ്ധതി അട്ടിമറിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന കല്ലുവച്ച നുണയാണ് യുഡിഎഫ്, എന്‍ഡിഎ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. സര്‍വേ ജോലികള്‍ക്കായി ഡിഎംആര്‍സിക്ക് കൈമാറുന്നതിനുള്ള പണം സര്‍ക്കാര്‍ നേരത്തേ അനുവദിച്ചതാണ്. വയനാട് റെയില്‍വേയുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു എന്നിവരും ഇക്കഴിഞ്ഞ 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയുണ്ടായിരുന്നു. ജനങ്ങളുടെ ആശങ്ക അറിയിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭാ ഉപസമിതിയെ അയയ്‌ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. ഗതാഗതമന്ത്രി തോമസ് ചാണ്ടി, റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രി ജി. സുധാകരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാത നിര്‍മാണത്തില്‍ കേരളത്തിനല്ല, കര്‍ണാടകയ്‌ക്കാണ് ഇപ്പോള്‍ താത്പര്യരാഹിത്യം. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയ്‌ക്ക് റെയില്‍വേ വിഷയത്തില്‍ താത്പര്യം കുറഞ്ഞത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാട്ടിയിരുന്ന താത്പര്യം കര്‍ണാടകയ്‌ക്ക് ഇപ്പോഴില്ല. കര്‍ണാടകയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. റെയില്‍വേ പദ്ധതി അട്ടിമറിക്കുന്നതിനു യഥാര്‍ഥത്തില്‍ ചരടുവലിക്കുന്നത് എം.ഐ. ഷാനവാസ് എം.പി ഉള്‍പ്പെടെ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളാണ്. ഇതിനു രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.