Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൈയേറ്റക്കാര്‍ക്കെതിരെ കേന്ദ്രത്തെ സമീപിക്കും: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:28 am IST
in Kerala

വാഗമണ്ണിലെ ഭൂമി കൈയേറ്റവും അനധികൃത റിസോര്‍ട്ട് നിര്‍മ്മാണങ്ങളും സന്ദര്‍ശിക്കാന്‍ ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എത്തിയപ്പോള്‍. കൈയേറ്റ വിവരങ്ങള്‍ ബിജെപി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ വിശദീകരിക്കുന്നു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി സമീപം

മുണ്ടക്കയം: മൂന്നാറിന് പിന്നാലെ ഇടുക്കി-കോട്ടയം ജില്ലകളുടെ അതിരു പങ്കിടുന്ന വാഗമണ്ണില്‍ നടക്കുന്നത് വ്യാപകമായ കൈയേറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. വാഗമണ്ണില്‍ നടക്കുന്ന ഭൂമികൈയേറ്റവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നേരില്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെ നിഷ്‌ക്രിയതയും പിന്തുണയുമാണ് കൈയേറ്റത്തനു കാരണമെന്നും പകല്‍ വെളിച്ചത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെയും പോലീസിനെയും സാക്ഷി നിര്‍ത്തി നടത്തുന്ന കൈയേറ്റത്തിനെതിരെ സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഭൂരഹിതര്‍ക്ക് ഭൂമിയില്ലാത്ത നാട്ടില്‍ കൈയ്യേറ്റക്കാര്‍ക്ക് ഭൂമി തീറെഴുതി കൊടുക്കുകയാണ്. മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷിയോഗത്തിനു ശേഷവും ഭൂമി കൈയേറ്റം വ്യാപകമാണ്. കൈയേറ്റം ഒഴിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. റവന്യു ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിയന്ത്രിച്ചതാണ് കൈയേറ്റം വര്‍ദ്ധിക്കുന്നതിന് സഹായകമായത്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ മെമ്പറുടെ സാന്നിദ്ധ്യത്തില്‍ മൂന്നുതവണ ഗ്രാമസഭ കൈയേറ്റം സംബന്ധിച്ച് പ്രമേയം പാസാക്കിയിട്ടും സര്‍ക്കാര്‍ ജനഹിതം അറിയുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ അതീവ പരിസ്ഥിതി ലോല പ്രദേശം എന്ന് പ്രഖ്യപിച്ച സ്ഥലത്താണ് ഭൂ മാഫിയ ഭൂമി കൊള്ളയടിക്കുന്നത് ,

കൈയേറ്റ ഭൂമിക്ക് ചുറ്റും തീര്‍ത്ത ഇരുമ്പുവേലി ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്യുന്നു

വ്യാജരേഖകള്‍ സൃഷ്ടിച്ചാണ് കൈയേറ്റം. റവന്യൂ ഭൂമിയിലെ കൈയേറ്റം തടയാന്‍ ഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. റവന്യൂ ഭൂമി സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. വാഗമണ്ണിന്റെ പ്രകൃതി സൗന്ദര്യം നശിപ്പിക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ സമൂഹ മന:സാക്ഷി ഉണര്‍ത്തി ബിജെപി സമരമുഖം തുറക്കുമെന്നും കുമ്മനം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.