കണ്ണൂര്‍: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സമാദരണീയരായ അമ്മമാരെ ജനനി പുരസ്‌കാരം-2017 സമ്മാനിച്ച് ആദരിക്കും. അര്‍ഹരായ അമ്മമാരുടെ ലഘു ബയോഡാറ്റ സഹിതം കുടുംബങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നാമനിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആര്‍.പ്രഭാകരന്‍, പ്രസിഡണ്ട്, നര്‍മ്മവേദി, കൃഷ്ണമേനോന്‍ നഗര്‍, കണ്ണൂര്‍-14 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ഫോണ്‍: 9446457170.
















