Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൃത്യ നിര്‍വ്വഹണത്തിന് മുമ്പ് അണികള്‍ക്ക് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 11:22 pm IST
in Kannur

കണ്ണൂര്‍: ബിജുവിന് നേരെ നടന്ന അക്രമം പയ്യന്നൂര്‍ മേഖലയിലേയും എല്ലാ പാര്‍ട്ടി നേതാക്കളേയും അണികളേയും കണ്ണൂര്‍ ജില്ലാ നേതൃത്വത്തേയും മുന്‍കൂട്ടി അറിയിച്ചു കൊണ്ടുളളതാണെന്ന് സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നു. അതിന് ആഭ്യന്തര വകുപ്പ് മുഖാന്തിരം പോലീസിനെ പോലും ഉപയോഗിച്ചു എന്നതിലേക്കാണ് അക്രമവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ബിജു റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നതും സുഹൃത്തിനോടൊപ്പം മടങ്ങുന്നതുമെല്ലാം അറിയിക്കാന്‍ സിപിഎം ആളുകളെ നിര്‍ത്തുകയും കൊലപാതകത്തിനായി ഒറ്റപ്പെട്ട പ്രദേശം തിരഞ്ഞെടുത്തതുമെല്ലാം വളരെ ആസൂത്രിതമായിരുന്നു. കൊലപാതകത്തിന് തൊട്ട് മുമ്പ് മേഖലയിലെ സിപിഎം അനുഭാവികളുടെ കടകളുള്‍പ്പെടെ അടച്ചതും സിപിഎം നിയന്ത്രണത്തിലുളള ബാങ്കുകളിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ ഒട്ടുമിക്ക ജീവനക്കാരും ഉച്ചയോടെ ഓഫീസുകളില്‍ നിന്നും അപ്രത്യക്ഷമായതുമെല്ലാം സിപിഎമ്മിന്റെ പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിന് സംഭവത്തിലുളള പങ്ക് വ്യക്തമാക്കുന്നതാണ്.

കൂടാതെ കൊലപാതകത്തിനു ശേഷം പയ്യന്നൂര്‍, തളിപ്പറമ്പ് മേഖലയിലെ പല പാര്‍ട്ടി ഗ്രാമങ്ങളിലും ആഹ്ലാദം പ്രകടിപ്പിച്ച് മധുരപലഹാര വിതരണവും മറ്റും നടത്തിയ സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നതും സംഭവം ആസൂത്രിതമായിരുന്നു എന്നതിലേക്കാണ്. സമാധാന ശ്രമങ്ങളോ നീക്കങ്ങളോ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് ഒരിക്കല്‍ കൂടി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തെളിയിച്ചിരിക്കുകയാണ് ബിജുവിന്റെ കൊലപാതകത്തിലൂടെ. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതോടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സംഭവം നടന്ന നിമിഷം തൊട്ട് പ്രസ്താവനയും പ്രചാരണങ്ങളും നടത്തിയ സിപിഎം നേതൃത്വത്തിന്റെ വാദം പോലീസിന്റെ കണ്ടെത്തലോടെ പൊളിഞ്ഞതോടെ പൊതുസമൂഹത്തില്‍ പാര്‍ട്ടി അപഹാസ്യമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.