Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജു വധം: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുന്നു കൊലപാതകം ആസൂത്രിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 11:21 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജുവിനെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവം സിപിഎം ജില്ലാ-ഏരിയ നേതൃത്വങ്ങള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് വ്യക്തമാവുന്നു.

കൃത്യം നടത്തിയത് ദിവസങ്ങള്‍ നീണ്ടുനിന്ന ഉന്നതതല ഗൂഢാലോചനയ്‌ക്ക് ശേഷമാണെന്ന് പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. ബിജുവിനെ അപായപ്പെടുത്താന്‍ ഉപയോഗിച്ച ഇന്നോവ കാറും കാറുടമയുള്‍പ്പെടെ മൂന്നുപേരും പോലീസ് കസ്റ്റഡിയിലായതോടെ കൊലപാതകം സംബന്ധിച്ച് നിര്‍ണ്ണായക തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

വാഹനം വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതു മുതല്‍ ദിവസങ്ങളായി ബിജുവിനെ അക്രമി സംഘം പിന്തുടര്‍ന്നതും പ്രതികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ദിവസങ്ങളായി ചെയ്തു കൊടുക്കുന്ന നേതാക്കളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരം ലഭിച്ചതായറിയുന്നു. കേസില്‍ നിന്ന് ഗൂഢാലോചന നടത്തിയ നേതാക്കളെ ഒഴിവാക്കാന്‍ ഭരണതലത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചതായും സൂചനയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതികളെന്ന് വ്യക്തമായതോടെ പൊതു സമൂഹത്തില്‍ ഒറ്റപ്പെട്ട പാര്‍ട്ടിയുടെ പയ്യന്നൂര്‍ നേതൃത്വം ഇന്നലെ വീണ്ടും ജാള്യത മറയ്‌ക്കാന്‍ പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുളളതായി ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നുമുളള പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞകാലങ്ങളിലെല്ലാം കൊലപാതകങ്ങള്‍ നടത്തി പങ്കില്ലെന്ന് പറഞ്ഞ് ഒടുവില്‍ പാര്‍ട്ടിക്കാര്‍ത്തന്നെ പിടിയിലാവുകയായിരുന്നു. ഇതു തന്നെയാണ് പയ്യന്നൂരിലെ ബിജുവിന്റെ കൊലപാതകത്തിലും വരും ദിവസങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമാവുകയാണ്.

പയ്യന്നൂര്‍ മേഖലയില്‍ പൊതു സമൂഹത്തില്‍ സര്‍വ്വസ്വീകാര്യരായ സംഘപ്രവര്‍ത്തകരെ ഒന്നൊന്നായി ഇല്ലായ്‌മ ചെയ്യുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത അജണ്ടയുടെ ഭാഗമാണ് ബിജുവിന് നേരെ നടന്ന അക്രമം. മേഖലയിലെ സംഘപ്രസ്ഥാനങ്ങളുടെ നെടുംതൂണുകളായ പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പയ്യന്നൂര്‍ മേഖലയില്‍ സിപിഎം സംഘം വെട്ടിക്കൊന്നത്. ആര്‍എസ്എസ് പയ്യന്നൂര്‍ മണ്ഡലം കാര്യവാഹ് വിനോദ് കുമാര്‍, ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന രാമചന്ദ്രന്‍, ഇപ്പോള്‍ കൊല്ലപ്പെട്ട ബിജു ഇവരെല്ലാം സംഘപരിവാര്‍ സംഘടനകളുടെ കരുത്തരും സൗമ്യരുമായ കാര്യകര്‍ത്താക്കളായിരുന്നു. ഇത്തരത്തിലുളള കാര്യകര്‍ത്താക്കളെ ഇല്ലാതാക്കി മേഖലയിലെ സംഘപ്രവര്‍ത്തനം പൂര്‍ണ്ണമായും ഇല്ലാതാക്കി പുതുതായി കടന്നുവരുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുമുളള ആസൂത്രിത ഗൂഢാലോചനയാണ് സിപിഎമ്മിനുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.