Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചൂരിയോട് ആദിവാസി കോളനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:47 pm IST
inPalakkad

മണ്ണാര്‍ക്കാട്: ആദിവാസി കോളനിയില്‍ കുടിവെളളവും അടിസ്ഥാന സൗകര്യവുമില്ലാതെ വീര്‍പ്പുമുട്ടുന്നു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാപ്പുപറമ്പിലെ ചൂരിയോട് ആദിവാസി കോളനിവാസികളാണ് കുടിവെളളത്തിനായി ദുരിതമനുഭവിക്കുന്നത്. 15 വീടുകളിലായി വൃദ്ധരും, സ്ത്രീകളും കുട്ടികളുമടക്കം 60ല്‍ പരം ആളുകളാണ് താമസിച്ചുവരുന്നത്.

കാലങ്ങളായി പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. ഇതാവട്ടെ കോളനിയില്‍ നിന്നും അരകിലോമീറ്ററോളം ദൂരത്തിലുമാണ്. വൃദ്ധരായ സ്ത്രീകള്‍ വളരെ പ്രയാസപ്പെട്ടാണ് കുടിവെളളം തലയിലേറ്റി കൊണ്ടുവരുന്നത്.

സര്‍ക്കാറിന്റെ വിവിധ ഫണ്ടുപയോഗിച്ച് കോളനിയില്‍ രണ്ട് കിണറുകള്‍ കുഴിച്ചെങ്കിലും വെളളം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആദിവാസി ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെളളത്തിനായി നീക്കിവെച്ച തുക വിനിയോഗിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കോളനിയില്‍ കുടിവെളള പദ്ധതിക്ക് വേണ്ടി 9.2 ലക്ഷത്തിന്റെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ നടത്തിയെങ്കിലും പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് പദ്ധതി മുടങ്ങുകയായിരുന്നു.

കോളനിയില്‍ സ്ഥാപിച്ച റവന്യു വകുപ്പിന്റെ കുടിവെളള കിയോസ്‌കില്‍ കഴിഞ്ഞ രണ്ടുദിവസമായി വെളളം ലഭിക്കുന്നത് കോളനിക്കാര്‍ക്ക് അല്‍പം ആശ്വാസമായിട്ടുണ്ട്. എന്നാല്‍ ഈ വെളളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കഴിയാത്ത വെളളമാണെന്നാണ് കോളനിക്കാര്‍ പറയുന്നത്.

ആദിവാസി കാട്ടുനായ്‌ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ കഴിഞ്ഞ 32 വര്‍ഷമായി ഇവിടെയാണ് താമസം.പല പദ്ധതികള്‍ പ്രകാരം കോളനിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും പലതും ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മഴപെയ്താല്‍ വീടിനകത്തേക്ക് വെളളം ഒലിച്ചിറങ്ങുന്ന സ്ഥിതിയുമുണ്ട്. മിക്ക വീടുകളിലുംശൗചാലയ സൗകര്യങ്ങളില്ല.

ആദിവാസി ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി (പിവിടിജി) കോളനിയില്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിച്ചിരുന്ന നിര്‍ദ്ദിഷ്ഠ കുടിവെളള പദ്ധതിക്ക് സര്‍വ്വെ നടപടികള്‍ക്കും മറ്റുമായി പാലക്കാട് വാട്ടര്‍ അതോറിറ്റിയില്‍ ചില യുവാക്കളാണ് തുക അടച്ചത്.

ഇതുപ്രകാരം പദ്ധതിക്കാവശ്യമായ കിണര്‍ നിര്‍മ്മിക്കുന്നതിനുളള സ്ഥലം കണ്ടെത്തുകയും റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോളനിക്കാര്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം പദ്ധതിയുടെ ഫണ്ട് വകമാറ്റിയെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫീസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ഊരുമൂപ്പന്‍ കുറുമ്പന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.