Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലൈസന്‍സ് ലഭിക്കുന്നില്ല; വ്യാപാരികള്‍ പ്രതിഷേധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:46 pm IST
in Palakkad

കൂറ്റനാട്: യഥാസമയം പുതുക്കി നല്‍കേണ്ടുന്ന പഞ്ചായത്ത് ലൈസന്‍സ് ലഭിക്കുന്നതിലെ കാലതാമസത്തിനെതിരെ വ്യാപാരി സംഘടന പ്രതിഷേധത്തില്‍.

കപ്പൂര്‍ പഞ്ചായത്തിലെ വ്യാപാരികളാണ് കഴിഞ്ഞമൂന്ന് മാസമായി ലൈസന്‍സിനായി കാത്തിരിക്കുന്നത്. പഞ്ചായത്തും ഏകോപനസമിതിയും സംയുക്തമായി ഫെബ്രുവരിയില്‍ ക്യാമ്പ് നടത്തി ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ പിരിച്ചെടുത്ത് രശീതി നല്‍കിയിരുന്നു. എന്നാല്‍ സാനിറ്ററി ലൈസന്‍സ് വേണമെന്ന നിര്‍ബന്ധമാണ് ലൈസന്‍സ് വൈകുന്നതിന് ഇടയാക്കിയത്.

ആരോഗ്യവകുപ്പ് അധികാരികളുടെ പക്കല്‍നിന്നുമാണ് സാനിറ്ററി ലഭിക്കേണ്ടത്. എന്നാല്‍ കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ ചില നിബന്ധനകളാണ് സാനിറ്ററി ലഭിക്കാത്തതിനുകാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സാനറ്ററിക്കായി അപേക്ഷിച്ചാല്‍ ആയതിന്റെ ഫീസ് 100 രൂപ ബാങ്കില്‍ അടച്ച് രശീതിയുമായി കൂറ്റനാട് ട്രഷറിയില്‍ ചെന്ന് സീല്‍ പതിപ്പിച്ച് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചാല്‍ സാനിറ്ററി ലഭിച്ചിരുന്നു.

എന്നാള്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കണമെന്നും അതിനായി തൃശ്ശൂരിലും മറ്റും പോയി സ്വകാര്യലാബുകളില്‍ 2000 രൂപവരെ ഫീസ് നല്‍കണം. പരിശോധനഫലം പൂര്‍ണ്ണമല്ലന്നതിനാല്‍ അത് സ്വീകാര്യവുമല്ല.സര്‍ക്കാര്‍തലത്തില്‍ പരിശോധിക്കാന്‍ സൗകര്യവുമില്ലെന്നതാണ് സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടിവരുന്നത്.

വാടകകരാര്‍ കോപ്പി തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികളുടെ മേല്‍ ചുമത്തുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഏകോപനസമിതി എറണാകുളം യൂണിറ്റ് ഹൈക്കോടതിയെ സമീച്ചതിന്റെ അടിസ്ഥാനത്തില്‍ സാനിറ്ററി ഇല്ലാതെതന്നെ പഞ്ചായത്തുകള്‍ ലൈസലന്‍സ് അനുവദിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ കോപ്പിയും മറ്റും സംഘടന പഞ്ചായത്തില്‍ നല്‍കിയിട്ടുണ്ടങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

സമീപ പഞ്ചായത്തുകളില്‍ സാനിറ്ററി ഇല്ലാതെതന്നെ ലൈസന്‍സ് നല്‍കിയിട്ടുണ്ടന്ന് ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. വരും ദിവസം പഞ്ചായത്ത് ഓഫീസിലേക്കും കപ്പൂര്‍ ആരോഗ്യകേന്ദ്രത്തിലേക്കും ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് കെ.എം.മുഹമ്മതുണ്ണി, ജനറല്‍ സെക്രട്ടറി പി.ബാബു എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ മിനിവാന്‍ അപകടത്തില്‍പ്പെട്ട് 10 മലയാളികള്‍ മരിച്ചു

New Release

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി ; നിർമ്മാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്, ഡി ഗ്രൂപ്പ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

മൈൻഡ് റീഡിങ്,മെന്റലിസം എന്നിവ പ്രമേയമാക്കിയ ഡോ.ബെന്നറ്റ് മെയ് മാസം തിയേറ്ററിൽ എത്തുന്നു

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.