Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജൈനിമേട് പാലം തകര്‍ച്ചാ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:42 pm IST
in Palakkad

ഒലവക്കോട് : ജൈനിമേടിനും ഒലവക്കോടിനും ഇടയ്‌ക്ക് കല്‍പ്പാത്തിപ്പുഴയ്‌ക്കു കുറുകെയുള്ള പാലത്തിന്റെ അരികുഭിത്തിയും തൂണുകളും തകര്‍ച്ചഭീഷണിയില്‍.

തൂണുകളിലും മറ്റും മരത്തൈകള്‍ പടര്‍ന്നുകയറുന്നത് ആശങ്കക്ക് ഇടയാക്കുന്നു.പ്രതിദിനം ലോറികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.

റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നുള്ള ഭാഗത്തെ അരികുഭിത്തി മരം വളരുന്നതിനനുസരിച്ച് ഇടിഞ്ഞു വീഴുന്നുണ്ട്. പാലത്തെ താങ്ങി നിര്‍ത്തുന്ന അഞ്ചു തൂണുകളിലും മരത്തൈകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

വേരുകള്‍ ആഴ്ന്നിറങ്ങുന്നതോടെ തൂണില്‍ നിന്നു കല്ലുകള്‍ ഇളകി വീഴുന്നുണ്ട്. പാലത്തിന്റെ അടിവശത്തു നിന്നു സിമന്റ് പാളികള്‍ അടര്‍ന്നു വീഴുന്നതും ഭീതി വര്‍ധിപ്പിക്കുന്നു. അടുത്തിടെ പെയ്ത വേനല്‍മഴയത്ത് വെള്ളം കുതിച്ചൊഴുകിയതോടെ അരികുഭിത്തി കൂടുതല്‍ തകര്‍ച്ചാ ഭീഷണിയിലാണെന്നു സമീപവാസികള്‍ പറയുന്നു.

പാലത്തിന് കിഴക്കുവശത്തു പുഴയ്‌ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്കിന്റെ തൂണുകള്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇവിടെയും അഞ്ചു തൂണുകളാണ് ഉള്ളത്. റെയില്‍വേ നേരിട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പിഡബ്ല്യുഡി ദേശീയപാതവിഭാഗത്തിന്റെ കീഴിലുള്ള പാലത്തില്‍ അറ്റകുറ്റപ്പണി നടന്നിട്ടു വര്‍ഷങ്ങളായി. മുന്‍പു പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പാലത്തിന്റെ ഭിത്തിയിലും തൂണുകളിലും ഉള്ള മരത്തൈകള്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണു പരാതി.

ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിച്ച പാലം ശരിയായി അറ്റകുറ്റപ്പണി നടത്തിയാല്‍ ഇനിയും ദീര്‍ഘകാലം ഉപയോഗിക്കാനാകുമെന്നു വിദഗ്ധര്‍ പറയുന്നു. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സമരത്തിനൊരുങ്ങുകയാണു നാട്ടുകാര്‍. പാലത്തില്‍ ബലമുള്ള കൈവരികള്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.