Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒറ്റയാന്റെ വിളയാട്ടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്, വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 10:32 pm IST
in Kerala

ശാന്തന്‍പാറ(ഇടുക്കി): പൂപ്പാറ മുള്ളംതണ്ട് മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. എട്ടോളം വീടുകളും കൃഷിയിടങ്ങളും നശിച്ചു. മുള്ളംതണ്ട് സ്വദേശി മണികണ്ഠന്റെ ഭാര്യ ഗീതയ്‌ക്കും, പന്ത്രണ്ട് വയസുള്ള മകള്‍ ശിവദര്‍ശനയ്‌ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ആന വീട് കുത്തിമറിച്ചപ്പോള്‍ കല്ലും മണ്ണും ദേഹത്ത് വീണ് തലക്കും കാലിനുമാണ് പരിക്ക്.

ഉറങ്ങിക്കിടന്ന ശിവദര്‍ശന കല്ലിനും മണ്ണിനും ഇടയില്‍പെട്ട് പോയി. പടക്കം പൊട്ടിച്ചും തീകൂട്ടിയും കാട്ടാനയെ ഓടിച്ചശേഷമാണ് കുട്ടിയെ പുറത്ത് എടുത്ത് ശാന്തന്‍പാറയിലെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗീതക്ക് പരിക്കേറ്റത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരെയും തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അയല്‍വാസികള്‍ കാട്ടാന വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എടുത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മുള്ളംതണ്ട് സ്വദേശികളായ ആര്‍. മണികണ്ഠന്‍, കെ. രാമര്‍, ചെമ്പാല സ്വദേശികളായ രത്‌നമ്മ, നാഗരാജ് എന്നിവരുടേതുള്‍പ്പെടെയുള്ള വീടുകളും ഏലം സ്റ്റോറുകളുമാണ് കാട്ടാന തകര്‍ത്തത്. കാട്ടാന ആക്രമണം പതിവായതോടെ പ്രദേശവാസികള്‍ പൂപ്പാറയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു.

ശാന്തന്‍പാറ പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ഡിഎഫ്ഒ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. കളക്ടറുടെ നിര്‍ദേശപ്രകാരം ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ പി എസ് ഭാനുകുമാറും, ഡിഎഫ്ഒ യുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശാന്തന്‍പാറ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. വിനോദും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കുമെന്നും അഞ്ചു ദിവസത്തിനകം കളക്ടറും ഡിഎഫ്ഒയും പങ്കെടുക്കുന്ന യോഗം സംഘടിപ്പിക്കമെന്നും കൂടുതല്‍ വനപാലകരെ നിയമിക്കുമെന്നും തഹസില്‍ദാര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.

അഞ്ച് മണിക്കൂര്‍ നീണ്ട ദേശീയപാത ഉപരോധത്തില്‍ വിനോദസഞ്ചാരികളടക്കം നിരവധി യാത്രക്കാരും നൂറ്കണക്കിന് വാഹനങ്ങളും പൂപ്പാറയില്‍ കുടുങ്ങി. ബസ് സര്‍വ്വീസുകള്‍ മുടങ്ങി. സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.