Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഉച്ചഭക്ഷണത്തില്‍ അഴിമതി: പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 10:10 pm IST
inKozhikode

പറമ്പില്‍കടവ്: പറമ്പില്‍കടവ് എംഎഎംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ വിതരണത്തില്‍ അഴിമതി നടത്തിയതിന് പ്രധാനാധ്യാപകന്‍ കെ.സി. ദേവാനന്ദന്‍ നായരെ സസ് പെന്റ് ചെയ്തു. കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം സ്‌ക്കൂള്‍ മാനേജര്‍ ആണ് സസ്‌പെന്റ് ചെയ്തത്. പിടിഎ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സ്‌ക്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധ പ്പെട്ടാണ് അദ്ധ്യാപകനെതിരെ പ്രധാനമായി ആരോപണം ഉയര്‍ന്നത്. കൂടാതെ സ്‌ക്കൂളി ലെ പ്രധാനപ്പെട്ട കാര്യങ്ങള്‍, ആഘോഷങ്ങള്‍, യാത്രകള്‍, എന്നിവയിലെല്ലാം പ്രധാനഅധ്യാപകന്‍ ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളുന്നതായും പിടിഎ ആരോപിച്ചിരുന്നു. സ്‌ക്കൂള്‍ ഫണ്ടില്‍ നിന്നും മൂവായിരം രൂപയില്‍ കൂടുതല്‍ ചെലവഴിക്കണമെങ്കില്‍ പിടിഎ യോഗം ചേര്‍ന്ന് തീരുമാനിക്കണം എന്നാണ് നിയമം.

2016 ഡിസംബര്‍ മാസം വിതരണം ചെയ്ത പാലിന്റെ അളവിനെകുറിച്ചും പരാതി ഉയര്‍ന്നിരുന്നു. പാല്‍ വിതരണം നടത്തിയ വകയില്‍ നൂറ്റി ഇരുപത് ലിറ്റര്‍ വീതം ഏഴ് ദിവസത്തേക്ക് 30,240 രൂപയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. എന്നാല്‍ മില്‍ക്ക് രജിസ്റ്ററില്‍ നൂറ് ലിറ്റര്‍ പാല്‍ വീതം നാല്ദിവസം മാത്രമാണ് വിതരണം ചെയ്ത കണക്കുള്ളത്. എന്നാല്‍ രണ്ട് ദിവസം മാത്രമേ പാല്‍ വിതരണം നടന്നിട്ടുള്ളു എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌ക്കൂള്‍ ഫണ്ട് എന്‍എസ്എസ് ക്യമ്പിന് വേണ്ടി വകമാറ്റി എന്ന ആരോപണവും ഉണ്ടായിരുന്നു. മാത്രമല്ല പാല്‍ വിതരണത്തെകുറിച്ച് മാസാന്ത്യ റിപ്പോര്‍ട്ടില്‍ രണ്ട് വ്യത്യസ്ത കണക്കാണ് പ്രധാനഅധ്യാപകന്‍ ഹാജരാക്കിയത്.

വിദ്യാര്‍ത്ഥികളുടെ യൂണി ഫോം വാങ്ങിക്കുമ്പോള്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ ദ്ദേശങ്ങള്‍ പാലിക്കാതെയാണ് പ്രധാന അധ്യാപകന്‍ സ്‌ക്കൂ ള്‍ ഫണ്ട് ചെലവഴിച്ചത്. ഇതിന് പിടിഎയേയുമായി ആലോചിക്കുകയോ പര്‍ച്ചേസിംഗ് കമ്മറ്റി രൂപീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനഅധ്യാപകനായ കെ.സി. ദേവാ നന്ദന്‍ നായരെ പതിനഞ്ച് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തത്.

പ്രധാനാധ്യപകന്‍ പദവി ദുരുപയോഗിച്ചതിനും കൃത്യവിലോപം നടത്തിയതിനും സാമ്പത്തിക അഴിമതിക്കും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. എല്‍പിഎസ്എ എ. റഷീദയെ പകരം ചാര്‍ജ് ഏല്‍പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Kerala

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.