Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുജനസംഖ്യ കുറയുന്നത് ആശങ്കാജനകം: ഗിരിരാജ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 08:21 pm IST
in Kerala

ക്ഷേത്ര സംരക്ഷണ സമിതി 51-ാംസംസ്ഥാന സമ്മേളനം ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങ് ഉദ്ഘാടനം ചെയ്യുന്നു.എ.കെ.നസീര്‍, അഡ്വ.എന്‍.ശങ്കര്‍റാം, കെ.എസ്.നാരായണന്‍, പ്രൊഫ.പി.എം.ഗോപി, സി.പി.രാധാകൃഷ്ണന്‍, ടി.യു.മോഹനന്‍,പി.എന്‍.ഗോപാലകൃഷ്ണന്‍,സ്വാമി ദര്‍ശാനാനന്ദസരസ്വതി എന്നിവര്‍ സമീപം – ജന്മഭൂമി

ഏറ്റുമാനൂര്‍: കേരളം ഉള്‍പ്പെടെ രാജ്യത്ത് ഹിന്ദുജനസംഖ്യ ആശങ്കാജനകമായി കുറയുകയാണെന്ന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ സഹമന്ത്രി ഗിരിരാജ് സിങ്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. അടുത്ത 35 വര്‍ഷം കൊണ്ട് ഭാരതത്തിലെ ഇന്നത്തെ ന്യൂനപക്ഷം 250 ജില്ലകളില്‍ ഭൂരിപക്ഷമാകും. അങ്ങനെ വന്നാല്‍ അത് ഭാരത സംസ്‌കൃതിക്കും ഒപ്പം സമാധാനത്തിനും ആപത്തായിരിക്കും. കാശ്മീരിലെ അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിഭവങ്ങളുടെ ശരിയായ വിനിയോഗത്തിന് ജനസംഖ്യാനിയന്ത്രണം ആവശ്യമാണ്. മുസ്ലിം രാഷ്ടങ്ങളായ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ വരെ ജനസംഖ്യാ നിയന്ത്രണമുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.എം.ഗോപി അദ്ധ്യക്ഷനായി. സൂര്യകാലടിമന ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിദ്ധീകരിക്കുന്നതും മറ്റപ്പളളി ജനാര്‍ദ്ദനന്‍ നായര്‍ രചിച്ചതുമായ പ്രദക്ഷിണതത്വം, തത്വവിചാരം എന്നീ പുസ്തകങ്ങള്‍ സമിതി രക്ഷാധികാരി എസ്.എം.കദംബന്‍ നമ്പൂതിരിപ്പാടിന് നല്‍കി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.

കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍,ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം,സമിതി രക്ഷാധികാരി പി.എന്‍ഗോപാലകൃഷ്ണന്‍, സ്വാമി ദര്‍ശാനാനന്ദ സരസ്വതി, കെ.എസ്.നാരായണന്‍,വി.കെ.വിശ്വനാഥന്‍, സി.കെ.കുഞ്ഞ്, , കെ.പി.സഹദേവന്‍,കെ.നാരായണന്‍കുട്ടി, ‘ടി.യു.മോഹനന്‍,ജി.ബി.ദിനചന്ദ്രന്‍, എം.വി.രവി തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളെക്കുറിച്ച് സംഘടന ചര്‍ച്ച നടന്നു. സമാപന ദിവസമായ ഇന്ന് വൈകിട്ട് 4ന് ശോഭായാത്ര നടക്കും. പൊതുസമ്മേളനം ബേലൂര്‍മഠത്തിലെ സ്വാമി സുപ്രഭാനന്ദമഹാരാജ് ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാര കേന്ദ്രം സംഘടന കാര്യദര്‍ശി കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.