Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:52 pm IST
inPalakkad

പാലക്കാട്: ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ആധാരം രജിസ്‌ട്രേഷന്‍,വിവാഹ രജിസ്‌ട്രേഷന്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷകള്‍, ആധാരത്തിന്റെ പകര്‍പ്പിനുള്ള അപേക്ഷകള്‍, ഗഹാന്‍ (വായ്‌പ) എന്നിവയെല്ലാം തന്നെ ഓണ്‍ലൈനായി.

വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ പ്ര.യോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഇ-പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നതോടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റിനും ആധാര്‍ പകര്‍പ്പിനുമെല്ലാം ഒരു വ്യക്തിക്ക് ലോകത്തെവിടെ നിന്നും അപേക്ഷിക്കാം.

ഫീസ് ഓണ്‍ലൈനായി അടയ്‌ക്കാമെന്നത് കൂടാതെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സംവിധാനം നിലവില്‍ വന്നതിനാല്‍ ബാധ്യതാ സര്‍ട്ടിറഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കും. ഒരു സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ ഓരോ ഘട്ടത്തിലുമുള്ള പുരോഗതി വിവരം അപേക്ഷയില്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ സന്ദേശമായെത്തും.

2017 ഫെബ്രുവരി 21 മുതല്‍ ആധാരം രജിസ്‌ട്രേഷന് ഇ-പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നതോടെ രജിസ്‌ട്രേഷന് മുന്‍പ് തന്നെ ഇ -ചലാനെടുത്ത് ട്രഷറിയില്‍ പണമൊടുക്കുന്ന രീതിയായി.

ഇതോടെ രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ ട്രഷറിയില്‍ നേരിട്ട് പണമെത്തും.സൊസൈറ്റി രജിസ്‌ട്രേഷന്‍ നേരത്തെതന്നെ ഓണ്‍ലൈനാക്കിയിരുന്നെങ്കിലും 2017 മെയ് രണ്ട് മുതല്‍ ആരംഭിച്ച പുതിയ വേര്‍ഷനിലുള്ള ഓണ്‍ലൈന്‍ സൈറ്റ് കുറച്ച് കൂടി എളുപ്പത്തില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ സാധിക്കുന്നതാണ്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 1986 മുതല്‍ 2010 വരെയുള്ള അണ്ടര്‍വാല്വേഷന്‍ കേസുകള്‍ വളരെ കുറഞ്ഞ മുദ്രവില മാത്രം ഈടാക്കുകയും രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തതിന്റെ ഫലമായി ആകെ 44,73,355 രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.

ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയ്‌ക്ക് പുതിയ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു.

1960-ലെ തിരുവിതാംകൂര്‍-കൊച്ചി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ വലിയ തുക പിഴയായി അടയ്‌ക്കുന്നതിന് പകരം സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഒരു വര്‍ഷത്തിന് 500 രൂപ നിരക്കില്‍ ജില്ലയില്‍ 63 സൊസൈറ്റികള്‍ പുതുക്കുകയും 71,200 രൂപ സമാഹരിക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.