Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വികസന സമിതിയോഗങ്ങള്‍ പ്രഹസനമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 09:21 pm IST
inPalakkad

ഒറ്റപ്പാലം: സര്‍ക്കാര്‍ നിയമങ്ങള്‍ ജനങ്ങള്‍ക്ക് അനുകൂലമായി തീര്‍ക്കുന്നതിനു ഉദ്യോഗസ്ഥന്മാരെ പ്രാപ്തരാക്കാന്‍ വികസന സമിതിക്ക് പലപ്പോഴും കഴിയാറില്ലെന്ന് പരാതി.

ജനങ്ങള്‍നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി അടിയന്തരപരിഹാരം കാണുന്നതിനാണ് സംസ്ഥന സര്‍ക്കാര്‍ താലൂക്ക് വികസന സമിതികള്‍ക്ക് രൂപം കൊടുത്തത്. എന്നാല്‍ ഇവ പലപ്പോഴും യഥാസമയം ചേരാറില്ല. ചേര്‍ന്നാല്‍ തന്നെ ഇവയിലെടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകാറുമില്ല. കേരള നിയമസഭയിലും ഇന്ത്യന്‍പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും, പഞ്ചായത്ത്, മുന്‍സിപ്പല്‍ അധ്യക്ഷന്മാര്‍ക്കും എംഎല്‍എമാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാന്‍ അധികാരമുണ്ട്.

അതേ സമയം മിക്ക താലൂക്ക് സമിതി യോഗങ്ങളിലും പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും എംഎല്‍എമാരുടെയും അഭാവം ഉണ്ടാകാറുണ്ട് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകാറില്ല. ജനപ്രതിനിധികളുടെ അഭാവമാണു വികസന സമിതിയെ നോക്കുകുത്തിയാക്കി മാറ്റുന്നത്.

എന്നാല്‍ ചെറു രാഷ്‌ട്രീയപാര്‍ട്ടികളുടെ ജനപ്രതിനിധികള്‍ യോഗങ്ങളില്‍ സജീവമായി പങ്കെടുക്കാറുണ്ട്. ജനകീയ പ്രശ്‌നങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുന്നുണ്ട്. ഇവക്ക് മിക്കപ്പോഴും പരിഹാരം കാണുന്നുമുണ്ട്. സബ് കലക്ടര്‍ നേരിട്ട് യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ വികസന സമിതിയെ നോക്കുകുത്തിയാക്കി മാറ്റുന്നതില്‍ റവന്യൂ വകുപ്പിനു പങ്കുണ്ടെന്ന ആക്ഷേപമുണ്ട്.

ജനകീയപ്രശ്‌നങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന റവന്യൂ, പോലീസ്,ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ താലൂക്ക്തല ഉന്നതഅധികാരികളുടെ അഭാവം വികസന സമിതിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.

വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കു പകരം പ്രതിനിധികളെ അയക്കുന്ന ഏര്‍പ്പാട് സമിതിയിലെ ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടാത്ത അവസ്ഥസൃഷ്ടിക്കുന്നു. ആക്ഷന്‍ ടേക്കണ്‍ പ്ലാന്‍ ഇല്ലാതെയാണ് ഓരോ കമ്മിറ്റിയും കൂടുന്നത്. ജനങ്ങളുടെ പ്രതീക്ഷയാണു താലൂക്ക് വികസന സമിതി. ഷൊര്‍ണ്ണൂര്‍ എംഎല്‍എയും, ഡിവൈഎസ്പിയും ഇന്നുവരെ ഒറ്റപ്പാലം താലൂക്ക് വികസനസമിതിയില്‍ പങ്കെടുത്തിട്ടില്ല.

വികസന സമിതിക്കു തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പോലും സമിതിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. വാണിയംകുളം, ലക്കടി, അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റുന്മാര്‍ ഒഴിച്ചു മറ്റ് പഞ്ചായതുകളിലെ പ്രസിഡന്റുമാര്‍ യോഗത്തില്‍ സജീവ പങ്കാളികളല്ല. ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഇത്തരം ഒരുസമിതി ഉള്ളതായി അറിയില്ലെന്ന ആക്ഷേപമുണ്ട്.

പ്രമുഖരാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ സജീവമായി പങ്കെടുക്കുകയാണെങ്കില്‍ വികസന സമിതിജനോപകാരപ്രദമായിമാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.