Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാതയോരങ്ങളില്‍ ഇവര്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 08:58 pm IST
in Palakkad

കുഴല്‍മന്ദം: ദേശീയ സംസ്ഥാനപാതകളില്‍ ചുട്ടെരിയുന്ന പൊരിവെയിലില്‍ ഹോട്ടല്‍ എന്ന ബോര്‍ഡുമായി റോഡരുകില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ കാഴ്‌ച്ചക്കാര്‍ക്ക് വേദനയാകുന്നു.

ഹോട്ടല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിന് പകരം ഒരു മനുഷ്യന്‍ ഇത്തരത്തിലൊരു ബോര്‍ഡുമായി വഴിയാത്രക്കാരെ കാത്തുനില്‍ക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ക്ക് 12 മണിക്കൂറോളം ജോലി, കുറഞ്ഞ ശമ്പളം ഇതാണ് അവരുടെ ജീവിതം.ഗ്രാമനഗരമെന്നോണംഈ കാഴ്ച സര്‍വ്വസാധാരണമാണ്.

ചെറിയ പട്ടണങ്ങളിലെ ചെറിയ ഹോട്ടലുകള്‍ക്ക് മുന്നിലും ഒരു അലങ്കാരത്തിനെന്നവണ്ണം ഇത്തരം മനുഷ്യബോര്‍ഡുകള്‍ വ്യാപകമാണ്. ഇതരസംസ്ഥാനക്കാരാണ് കൂടുതലായും ഈ ജോലിക്കെത്തുന്നത്. കടുത്ത ചൂടിലും ടാറിട്ട റോഡുകളില്‍ ചിലപ്പോള്‍ ഒരു കുടത്തണല്‍ മാത്രം ആശ്വാസമാക്കി ഇവര്‍ ഹോട്ടല്‍ എന്ന ബോര്‍ഡുമായി ആളുകളെ ഹോട്ടലിലേക്ക് മാടി വിളിക്കുന്നു.

പ്രധാനമായും ഹൈവേയിലും മറ്റും വാഹന യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത്.പാതയോരത്തെ ഹോട്ടലുകാര്‍ക്ക് വേണ്ടി സ്വകാര്യ ഏജന്‍സികളാണ് ഇത്തരം ജോലികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിച്ചു നല്‍കുന്നത്. കൗമാരക്കാരും പ്രായമേറിയവരുമാണ് ഈ ജോലി കൂടുതലും ചെയ്യുന്നത്. ചെറിയ ഹോട്ടലുകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക് മുന്നില്‍ ഇവരെ കാണാം. ടിപ്പ് പോലും ഇവര്‍ക്ക് അന്യമാണ്.

റോഡില്‍ നിന്ന് വലഞ്ഞ് പണിയെടുക്കുന്ന ഇത്തരക്കാര്‍ക്ക് സഹാനുഭൂതിയോടെയുള്ള നോട്ടം പോലും ആരില്‍ നിന്നും ലഭിക്കുന്നില്ല.തൊഴിലില്‍ കടുത്ത അടിമത്വം നിഴലിക്കുന്നതായി പരാതി ഉയരുന്നുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളും ഏറെയാണ്.

തൊഴില്‍ വകുപ്പിന്റെ ഇടപെടലടക്കം സര്‍ക്കാരിന്റെ ശ്രദ്ധയും ഇതില്‍ പതിയേണ്ടതുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരും കഠിനജോലി ചെയ്യാന്‍ കഴിയാത്ത അവശരും ആരോഗ്യം കുറഞ്ഞവരുമാണ് ഈ മേഖലയില്‍ വന്നു പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.