Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വരള്‍ച്ചയുടെ പിടിയിലമരുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 08:56 pm IST
in Palakkad

ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വടകരപ്പതി , എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാകുന്നു.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് ഇവ മൂന്നും.

ഇവയില്‍ വടകരപ്പതി പഞ്ചായത്തിലാകട്ടെ വെള്ളത്തിന്റെ തോത് അനുദിനം കുറഞ്ഞു വരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പഞ്ചായത്തുകളാണിവ. മഴനിഴല്‍ പ്രദേശങ്ങളും അമിതമായ തോതിലുള്ള കുഴല്‍ക്കിണറുകളുടെ ഉപയോഗവുമാണ് ജലക്ഷാമത്തിന് കാരണമാകുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂഗര്‍ഭജല തോത് ഇവിടെ വളരെ താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന പഞ്ചായത്തുകാളിണിവയെന്ന് ഖ്യാതിയുമുണ്ട്. കേരളത്തില്‍ കുഴല്‍ കിണറുകള്‍ കൂടുതലുള്ള പഞ്ചായത്താണ് വടകരപ്പതി.

എന്തിനധികം കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്‍പ്പെട്ട കരിമണ്ണ് എന്ന സ്ഥലത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി മഴ ലഭിക്കുന്നില്ല. വര്‍ഷം മുഴുവനും ലോറി വെള്ളത്തെ ആശ്രയിച്ചാണ് ജനജീവിതം. രണ്ടു ദിവസത്തിലൊരിക്കലാണ് ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നത്. അതുതന്നെ പലപ്പോഴും ചെളിവെള്ളവുമായിരിക്കും. സംയോജിത നീര്ത്തട പരിപാലന പദ്ധതി പ്രകാരം വടകരപ്പതി പഞ്ചായത്തിലെ ജല പരിശോധനയില്‍ പിഎച്ച് മൂല്യം കൂടുതലാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്ലോറൈഡിന്റെ അളവ് കൂടുതലും ഇരുമ്പിന്റെ അംശം കുറവുമാണ്. വടകരപ്പതിയില്‍ 17ഉം കൊഴിഞ്ഞാമ്പാറയില്‍ 18ഉം എരുത്തേമ്പതിയില്‍ 14ഉം വാര്‍ഡുകളാണുള്ളത്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ 35 ശതമാനം വരുന്ന ജനങ്ങളുടെയും മാതൃഭാഷ തമിഴാണ്. ഈ പ്രദേശത്തിന്റെ പൊതുവായ കിടപ്പ് പടിഞ്ഞാറോട്ടാണ്. താരതമ്യേന ചൂടും കൂടുതലാണിവിടെ ഇന്ത്യയില്‍ ലഭിക്കുന്ന ആകെ മഴയുടെ ശരാശരിയേക്കാള്‍ കുറവാണിവിടെ.

സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥ ഭൂപ്രകൃതിയാണ് ഇവിടെ കാണപ്പെടുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയായ ചിറ്റൂര്‍പ്പുഴയാണ് ഇവിടുത്തെ പ്രദാന ജലസ്രോതസ്സ്. വര്‍ഷത്തില്‍ പരമാവധി 100 തൊഴില്‍ ദിനങ്ങളാണ് ഇവിടെയുള്ളവര്‍ക്ക് ലഭിക്കാറുള്ളതെന്ന് കണക്കുകള്‍ പറയുന്നു. കൂലിപ്പണിക്കായി തമിഴ്‌നാട്ടിലേക്കും മറ്റു ജില്ലകളിലേക്കും പേകുന്നവരാണ് കൂടുതലും.

ഒരു കാലത്ത് കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴില്‍ മഴയുടെ കുറവ് സാരമായി ബാധിച്ചതോടെ മറ്റു കൃഷികളിലേക്ക് അവര്‍ തിരിഞ്ഞു. മഴവെള്ള സംഭരണത്തിലൂടെമാത്രമെ കാര്‍ഷികരംഗത്ത് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഗതാഗത മേഖലയിലും പുരോഗതി ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. പല പ്രദേശങ്ങളിലും ഗതാഗതയോഗ്യമായ റോഡുകള്‍പ്പോലുമില്ല. ഉള്ളവയാകട്ടെ നവീകരച്ചിട്ടുമില്ല. പലപ്രദേളങ്ങളിലും തെരുവ് വിളക്കുകള്‍ പോലുമില്ല. ദാരിദ്യവും സാമ്പത്തിക വിഷമതയും സാമൂഹിക അരക്ഷിതാവസ്ഥയും പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പടെയുള്ള ജന വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ദാന പദ്ധതികള്‍ ഉണ്ടെങ്കിലും അവയും വേണ്ടത്ര വിജയിപ്പിക്കാനാവുന്നില്ല്.

ഭൗതിക സാഹചര്യങ്ങളുടെ കുറവും രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാടും കുട്ടികളുടെ വിദ്യാഭ്യാസത്തെ ഏറെ ബാധിക്കുന്നുണ്ട. മറ്റു പല പഞ്ചായത്തുകളെയും അപേക്ഷിച്ച ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും കുറവാണ്. വിദ്യാര്‍ഥികളുടെ എണ്ണക്കുറവും അധ്യാപകരുടെ അഭാവവും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളായിട്ടും മാലിന്യനിക്ഷേപം ഒരു പ്രധാന വെല്ലുവിളിയാണ്.

കോഴിക്കടകളില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവും ിഇവയില്‍ പ്രധാനമാണ്. പല വീടുകളിലും ശൗചാലയങ്ങളില്ലെന്നതും മറ്റോരു പ്രശ്‌നമാണ്. പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ഭരണസമിതികളുടെ ഭാഗത്തുനിന്നും നടപടികളെടുക്കുന്നുണ്ടെന്നാണ് പ്രസിഡന്റുമാര്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ചോദ്യം

India

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

India

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.