Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മലയാള സിനിമയില്‍ ഇനി താരങ്ങളുണ്ടാവും സൂപ്പര്‍താരങ്ങളുണ്ടാവില്ല: വിനയന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:50 pm IST
in Entertainment

കോഴിക്കോട്‌: മലയാളസിനിമയില്‍ ഇനി സൂപ്പര്‍താരങ്ങളുടെ അടക്കിവാഴ്ച ഉണ്ടാവില്ലെന്നും ഇനി താരങ്ങള്‍ മാത്രമേയുണ്ടാവുകയുള്ളൂവെന്നാണ്‌ പുതിയ പ്രവണതകള്‍ തെളിയിക്കുന്നതെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു. കോഴിക്കോട്‌ പ്രസ്ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ ഇന്‍ഡസ്ട്രിയെ മൊത്തം നിയന്ത്രിക്കുന്ന സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. സൂപ്പര്‍ താരങ്ങള്‍ പടയാളികളെവെച്ച്‌ നടത്തുന്ന ആധിപത്യം ഇനി ഉണ്ടാവില്ല. 4 വര്‍ഷം പട്ടിണിക്കിടും എന്ന്‌ പറഞ്ഞവരുടെ സിനിമകള്‍ സാമ്പത്തികമായി തകരുകയും നാല്‌ വര്‍ഷത്തെ പണം ഒരു സിനിമകൊണ്ടു ഉണ്ടാവുകയും ചെയ്തതാണ്‌ ഡ്രാക്കുള എന്ന സിനിമയുടെ വിജയം അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ വിനയന്‍ വേണ്ട എന്ന അമ്മയുടെ തീരുമാനം അതിന്റെ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ടാണെങ്കില്‍ മോഹന്‍ലാല്‍ തല്‍സ്ഥാനം രാജിവെക്കണം. ഉണ്ടപ്പക്രുവിനെപ്പോലും ഭീഷണിപ്പെടുത്തി വിലക്കുകയാണ്‌. ഫാന്‍സ്‌ അസോസിയേഷന്റെ പേരില്‍ ക്രിമിനല്‍ സംഘത്തെ നിര്‍ത്തി കൂവിത്തോല്‍പ്പിക്കുന്ന രീതിയാണിന്നുള്ളത്‌. എന്നാല്‍ മലയാള സിനിമയില്‍ പുതിയമാറ്റങ്ങള്‍ ഉണ്ടാവുകയാണ്‌ അദ്ദേഹം പറഞ്ഞു.

തിലകനോട്‌ അമ്മ അക്ഷന്തവ്യമായ തെറ്റാണ്‌ കാണിച്ചത്‌ തിലകന്റെ മരണത്തിന്റെ കാരണം പോലും. സിനിമാരംഗത്തെ വിലക്കിന്‌ പങ്കുണ്ട്‌.സിനിമ മന്ത്രി ഗണേഷ്കുമാര്‍ പ്രസിഡന്റായ ആത്മപോലും തിലകനെ വിലക്കി.

സിനിമയില്ലെങ്കില്‍ സീരിയലില്‍ പിടിച്ചു നില്‍ക്കുമെന്ന തിലകന്റെ ആഗ്രഹത്തെയാണ്‌ ഇവര്‍ വിലക്കിയത്‌.അതുകൊണ്ടാണ്‌ തിലകന്‍ നാടകട്രൂപ്പ്‌ പുനരുജീവിപ്പിച്ചത്‌. കുറഞ്ഞ കാലത്തിനുള്ളില്‍ 300 സ്റ്റേജുകളില്‍ നാടകം കളിച്ചു ഇതൊക്കെയാണ്‌ തിലകന്റെ മരണത്തെ വേഗത്തിലാക്കിയത്‌ അദ്ദേഹം പറഞ്ഞു. ഡ്രാക്കുള സിനിമ എടുക്കാതിരിക്കാനും വിലക്കുണ്ടായിരുന്നു. പ്രൊഡക്ഷന്‍ ഡ ജോയ്‌ മുതല്‍ റിക്കാര്‍ഡിംഗ്‌ സ്റ്റുഡിയോവരെ വിലക്കി.

പ്രിയദര്‍ശന്റെ സ്റ്റുഡിയോയിലെ റിക്കാര്‍ഡിംഗ്‌ മുടക്കിയപ്പോള്‍ അവസാനം എ.ആര്‍.റഹ്മാന്‍ ആദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഞാനൊരു പോരാളിയായതു കൊണ്ടാണ്‌ ഇങ്ങനെ ചെയ്യാന്‍ പറ്റിയത്‌. തന്റെ അടുത്തചിത്രം കുട്ടികള്‍ക്കുവേണ്ടിയുള്ള 3 ഡി ചിത്രമാണെന്ന്‌ വിനയന്‍ പറഞ്ഞു. നാല്‌ ഭാഷകളില്‍ ഇറക്കുന്ന ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നതാണ്‌ ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

Entertainment

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

Entertainment

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

Entertainment

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

പുതിയ വാര്‍ത്തകള്‍

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.