Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നവംബറില്‍ ഒമ്പത്‌ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:48 pm IST
inEntertainment

നവംബറില്‍ ഒമ്പത്‌ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. ദീപാവലിയോട്‌ അനുബന്ധിച്ചാണ്‌ കൂടുതല്‍ ചിത്രങ്ങളും തിയേറ്ററില്‍ എത്തുന്നത്‌. ഫിലിപ്സ്‌ ആന്റ്‌ ദ മങ്കിപെന്‍, ഗീതാഞ്ജലി, തിര, എസ്കേപ്‌ ഫ്രം ഉഗാണ്ട, വിശുദ്ധന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്‌, സലാം കാശ്മീര്‍, 1983, കഥവീട്‌ എന്നീ ചിത്രങ്ങളാണ്‌ അടുത്ത മാസം പ്രദര്‍ശനത്തിനെത്തുന്നത്‌.

ഫിലിപ്സ്‌ ആന്റ്‌ ദ മങ്കിപ്പെന്നില്‍ ജയസൂര്യയും രമ്യ നമ്പീശനുമാണ്‌ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മാസ്റ്റര്‍ സനൂപ്‌, ജോയ്‌ മാത്യു തുടങ്ങിയവരും അഭിനയിക്കുന്നു. ഷനില്‍ മുഹമ്മദ്‌ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ ലിജോ ജോസ്‌ പല്ലിശേരി, മുകേഷ്‌, സിദ്ധാര്‍ത്ഥ്‌ ശിവ തുടങ്ങിയവരും അഭിനയിക്കുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗീതാഞ്ജലിയാണ്‌ തിയേറ്ററില്‍ എത്തുന്ന മറ്റൊരു ചിത്രം. മേനകയുടെ മകള്‍ കീര്‍ത്തി, നിഷാന്‍, ഇന്നസെന്റ്‌ തുടങ്ങിയവരാണ്‌ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. നവംബര്‍ 14 ന്‌ ചിത്രം പ്രദര്‍ശനത്തിനെത്തും.

വിനീത്‌ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം തിരയും അടുത്ത മാസം പ്രദര്‍ശനത്തിനെത്തും. ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസനാണ്‌ നായകന്‍. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ശോഭന ഈ ചിത്രത്തിലൂടെ പ്രധാനവേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്‌.

ആഫ്രിക്കയില്‍ പൂര്‍ണമായും ചിത്രീകരിച്ച എസ്കേപ്‌ ഫ്രം ഉഗാണ്ടയാണ്‌ തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. രാജേഷ്‌ നായരാണ്‌ സംവിധായകന്‍. റിമ കല്ലിങ്കല്ലാണ്‌ മുഖ്യകഥാപാത്രമായെത്തുന്നത്‌.

കുഞ്ചാക്കോ ബോബനെ നായകനാക്കി വൈശാഖ്‌ ഒരുക്കുന്ന വിശുദ്ധനാണ്‌ നവംബറില്‍ റിലീസ്‌ ചെയ്യുന്ന മറ്റൊരു ചിത്രം. രഞ്ജിത്‌ ശങ്കര്‍ സംവിധാനം നിര്‍വഹിച്ച്‌ ജയസൂര്യ, നെയില ഉഷ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസ്‌, സുരേഷ്‌ ഗോപി, ജയറാം, മിയ ജോര്‍ജ്‌ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ജോഷി ചിത്രം സലാം കാശ്മീര്‍ എന്നീ ചിത്രങ്ങളും അടുത്തമാസം തിയേറ്ററില്‍ എത്തും.

അബ്രിത്‌ ഷൈന്‍, നിവിന്‍ പോളി, നിക്കി ഗല്‍രാനി തുടങ്ങിയവര്‍ അഭിനയിക്കുന്ന 1983, കുഞ്ചാക്കോ ബോബന്‍, ഭാമ തുടങ്ങിയവര്‍ ഒരുമിക്കുന്ന സോഹന്‍ലാല്‍ ചിത്രം കഥവീടും നവംബറില്‍ പ്രദര്‍ശനത്തിനെത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.