Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജെ.സി. ഡാനിയേലിനെ അവതരിപ്പിക്കാനായത്‌ അവാര്‍ഡ്‌ കിട്ടിയതിന്‌ തുല്യം: പൃഥ്വിരാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:48 pm IST
in Entertainment

കൊച്ചി: മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിനെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്‌ തനിക്ക്‌ അവാര്‍ഡ്‌ കിട്ടിയത്‌ പോലെയാണെന്ന്‌ നടന്‍ പൃഥ്വ്വിരാജ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വപ്നക്കൂട്‌ എന്ന ചിത്രത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ്‌ സംവിധായകന്‍ കമല്‍ എന്നില്‍ കണ്ടത്‌ ജെ.സി. ഡാനിയേലിനെയാണെന്നത്‌ ഏറെ സന്തോഷകരമാണ്‌. പഴയ തിരുവനന്തപുരം ഭാഷ സിനിമയില്‍ ഉപയോഗിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. സഹായത്തിനായി ഭാഷാവിദഗ്ധന്‍ ഉണ്ടായിരുന്നു. ഡാനിയേലിന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ്‌ ഒഴിവാക്കിയിരുന്നത്‌.

ചരിത്രത്തില്‍ സംഭവിക്കുന്നത്‌ പോലെ ജീവിച്ചിരുന്നപ്പോള്‍ അംഗീകാരം ലഭിക്കാതെ പോയ വ്യക്തിയാണ്‌ ജെ.സി. ഡാനിയലെന്ന്‌ സംവിധായകന്‍ കമല്‍ പറഞ്ഞു. അന്നത്തെ സമൂഹത്തില്‍ ഒരു കറുത്ത സ്ത്രീയെ നായികയാക്കിയത്‌ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ജാതീയത കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തില്‍ അതൊരു സാമൂഹ്യ വിപ്ലവമായിരുന്നു. ആദ്യത്തെ നിശബ്ദ സിനിമ വിഗതകുമാരന്‍ ഒട്ടേറെ ത്യാഗങ്ങളിലൂടെ പൂര്‍ണതയിലെത്തിക്കുവാനായി. ഇന്നതിന്റെ പ്രിന്റ്‌ ലഭിക്കാനില്ല. അദ്ദേഹത്തിന്റെ മകന്‍ ആ ഫിലിം ചെറുപ്രായത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കത്തിച്ച്‌ കളയുന്നത്‌ നിര്‍വികാരതയോടെ നോക്കിനില്‍ക്കേണ്ടിവന്നു. പൂര്‍ണമായും സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ്‌ ചരിത്രത്തിലുള്ളത്‌. സിനിമക്കനുയോജ്യമായ ചില കൂട്ടിച്ചേര്‍ക്കലുകളുണ്ടായിട്ടുണ്ട്‌.
അതുപോലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്‌. വ്യത്യസ്തത പുലര്‍ത്തുന്നതാണ്‌ എപ്പോഴും തന്റെ സിനിമകളെന്ന്‌ കമല്‍ പറഞ്ഞു. രാജാവിന്റെ മകന്‍ ഹിറ്റായിരുന്ന കാലത്താണ്‌ മോഹന്‍ലാലിനെവച്ച്‌ ഉണ്ണികളെ ഒരു കഥപറയാം എന്ന സിനി മ എടുത്തത്‌. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്നുമുണ്ടായിട്ടുണ്ട്‌. അത്‌ ഇപ്പോഴത്തെ പ്രതിഭാസം മാത്രമല്ല. ഭരതനും പത്മരാജനുമെല്ലാം ഇത്തരത്തി ല്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്‌. പുതിയ കാലത്ത്‌ സിനിമകള്‍ ആഘോഷങ്ങളായി മാറ്റുകയാണ്‌. ഇന്ന്‌ എല്ലാം ആഘോഷങ്ങളാണ്‌. സെല്ലുലോയ്ഡ്‌ എന്ന ഈ ചിത്രത്തി ല്‍ അക്കാലത്ത്‌ ഉണ്ടായിരുന്ന പാട്ടുകള്‍ സമ്മാനിക്കാന്‍ ഇടയായത്‌ എം. ജയചന്ദ്രന്‍ മൂലമാണ്‌.
വിജയലക്ഷ്മിയും ശ്രീറാമും ചേര്‍ന്നാണ്‌ പാടിയിരിക്കുന്നത്‌. വിശ്വരൂപത്തിനെതിരായുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന്‌ കമല്‍ പറഞ്ഞു. പടത്തിലെ നായിക ചാന്ദ്നി, ഹാരീസ്‌ ഡാനിയേ ല്‍, സുരേഷ്‌ കൊല്ലം, എസ്‌.പി. സതീഷ്‌ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.