Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ജഗതി സിനിമയിലേക്ക് മടങ്ങിയെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:48 pm IST
inEntertainment

കോട്ടയം: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ ഒരു വര്‍ഷത്തിലേറെയുള്ള നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. സൂപ്പര്‍ഹിറ്റ് സിനിമയായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാംഭാഗത്തിലാണ് ഹാസ്യരാജാവ് മടങ്ങിയെത്തുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാനാകാതെ കസേരയില്‍ കഴിച്ചുകൂട്ടുന്ന കഥാപാത്രമായാണ് ജഗതി ഈ സിനിമയില്‍ അഭിനയിക്കുന്നത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സയ്‌ക്ക് ശേഷം  ജഗതി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതേയുള്ളു. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ യഥാര്‍ത്ഥ ജീവിതാവസ്ഥയുമായി സാമ്യമുള്ള കഥാപാത്രമായി ജഗതി സിനിമയില്‍ മടങ്ങിയെത്തുന്നത്.

മേലേപ്പറമ്പില്‍ ആണ്‍വീടെന്ന സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ജഗതി അഭിനയിച്ച ജയകൃഷ്ണനായിരുന്നു. ജഗതിയുടെ കഥാപാത്രത്തെ ഒഴിവാക്കാന്‍ സാധിക്കാത്ത തിനാലാണ് രണ്ടാം ഭാഗത്തില്‍ ഇത്തര ത്തിലുള്ള വേഷത്തിലെങ്കിലും ജഗതിയെ അഭിനയരംഗത്തേക്ക് മടക്കി കൊണ്ടുവരുന്നതെന്ന് നിര്‍മ്മാതാവ് മാണി സി. കാപ്പന്‍ പറഞ്ഞു. മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ തന്റെ ഹാസ്യകഥാപാത്രങ്ങളിലൂടെയുള്ള തുടര്‍ യാത്രയ്‌ക്ക് ജഗതി തുടക്കം കുറിക്കുകയാണ്.

സിനിമയുടെ ഒന്നാം ഭാഗം സംവിധാനം ചെയ്തത് രാജസേനനായിരുന്നു. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് ഡെന്നീസ് ജോസഫാണ്. ഉണ്ണിമുകുന്ദന്‍ നായകനും മിയ നായികയുമാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങി ജനുവരിയില്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനം. ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ക്കുന്ന ജഗതിയുടെ സ്വാഭാവിക ഹാസ്യപ്രകടനങ്ങള്‍ സിനിമാപ്രേമികള്‍ക്ക് അതിവിദൂരമല്ലാതെ ഇനിയും ആസ്വദിക്കാന്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

പി. ശിവപ്രസാദ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.