Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്‌, നടി റീമ കല്ലിങ്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:48 pm IST
in Entertainment

തിരുവനന്തപുരം: താരത്തിളക്ക പ്രൗഢിയില്‍ നാല്‍പ്പത്തിമൂന്നാമത്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാള ചലച്ചിത്രലോകത്തിനു നല്‍കിയ സമഗ്രസംഭാവനയ്‌ക്ക്‌ സംവിധായകന്‍ ബി.ശശികുമാറിന്‌ ജെ.സി ഡാനിയേല്‍ പുരസ്കാരം നല്‍കി. മികച്ച നടനും നടിക്കുമുള്ള പുരസ്കാരം പൃഥ്വിരാജും റീമാ കല്ലിങ്കലും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ലാല്‍ ജോസ്‌ കൈപ്പറ്റി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്തത്‌.

സെല്ലുലോയ്ഡ്‌, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു പൃഥ്വിരാജ്‌ അവാര്‍ഡു നേടിയത്‌. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്‌ റീമാ കല്ലിങ്കല്‍ മികച്ച നടിയായത്‌. മികച്ച കഥാചിത്രത്തിനുള്ള പുരസ്കാരം സെല്ലുലോയ്ഡ്‌ സംവിധാനംചെയ്ത കമലും രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്‌ ഒഴിമുറി സംവിധാനം ചെയ്ത മധുപാലും കൈപ്പറ്റി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മനോജ്‌ കെ.ജയനും (കളിയച്ഛന്‍), നടിക്കുള്ള അവാര്‍ഡ്‌ സജിതാ മഠത്തിലും (ഷട്ടര്‍) ഹാസ്യനടനുള്ള പുരസ്കാരം സലീംകുമാറും ഏറ്റുവാങ്ങി. മറ്റ്‌ അവാര്‍ഡുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.

സിനിമ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 1950 ല്‍ ഉദയായുടെ ‘വിശപ്പിന്റെ വിളി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണു താന്‍ ഈ രംഗത്ത്‌ എത്തിയതെന്ന്‌ ജെ.സി.ഡാനിയേല്‍ പുരസ്കാരം ഏറ്റുവാങ്ങിയ സംവിധായകന്‍ ബി.ശശികുമാര്‍ പറഞ്ഞു. പിന്നീട്‌ 140 സിനിമകള്‍ സംവിധാനം ചെയ്തു. പ്രേംനസീറിനെ നായകനാക്കി 85 ചിത്രങ്ങള്‍ സംവിധാനം ചെയ്തത്‌ അഭിമാനമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ തപാല്‍ വകുപ്പ്‌ പുറത്തിറക്കിയ സിനിമാ സ്റ്റാമ്പുകള്‍ ചീഫ്‌ പോസ്റ്റ്‌ മാസ്റ്റര്‍ ജനറല്‍ ശോഭാ കോശി മുഖ്യമന്ത്രിക്കു നല്‍കി. ചലച്ചിത്ര അവാര്‍ഡ്‌ വിവരമടങ്ങിയ പുസ്തകം മേയര്‍ കെ.ചന്ദ്രിക സംവിധായകന്‍ ഐ.വി.ശശിക്കു നല്‍കി പ്രകാശനം ചെയ്തു. മന്ത്രി എ.പി. അനില്‍കുമാര്‍, കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ, സാംസ്കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എസ്‌. പ്രിയദര്‍ശന്‍, സെക്രട്ടറി കെ.മനോജ്കുമാര്‍, ജൂറിയംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുരസ്കാരദാനത്തിനു ശേഷം മലയാള ശബ്ദസിനിമയുടെ 75 വര്‍ഷത്തെ നാഴികക്കല്ലുകളായ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകര്‍ ഒരുക്കിയ ‘ഗാനായനം’ പരിപാടിയും അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

India

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

India

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

India

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

Kerala

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.