Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ക്രൊക്കഡെയില്‍ ലൗ സ്റ്റോറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:48 pm IST
inEntertainment

സംവിധായകന്‍ ശ്യാമപ്രസാദിന്റെ സഹസംവിധായകനായ, ഋതു മുതല്‍ അരികെവരെ സഹകരിച്ച അനൂപ്‌ രമേശ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ക്രൊക്കഡെയില്‍ ലൗ സ്റ്റോറി. പേര്‌ സൂചിപ്പിക്കുന്ന തരത്തില്‍ത്തന്നെ പ്രമേയത്തിലും അവതരണത്തിലും പുതുമയുമായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്‌ തിരുവനന്തപുരത്ത്‌ ആരംഭിച്ചു.

തിരുവനന്തപുരത്ത്‌ എസ്‌. പി. ഗ്രാന്റ്‌ ഹോട്ടലില്‍ നടന്ന പൂജാചടങ്ങില്‍ മേയര്‍. അഡ്വ. കെ. ചന്ദ്രികയാണ്‌ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചത്‌. ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അനുരാഗ്‌ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അനൂപ്‌ രമേശ്‌ സംവിധാനം ചെയ്യുന്ന ക്രൊക്കഡെയില്‍ ലൗ സ്റ്റോറി എന്ന ചിത്രത്തില്‍ പ്രവീണ്‍ പ്രേം, അവന്തിക മോഹന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മണിക്കുട്ടന്‍, കലാഭവന്‍ മണി, അശോകന്‍, വിജയന്‍ കാരത്തൂര്‍, എം. കുമാര്‍, സന്തോഷ്‌ കുറുപ്പ്‌, മായാ വിശ്വനാഥ്‌, പ്രസീദ മേനോന്‍ തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

കിരണ്‍, തനി സാധാരണക്കാരന്‍. റിട്ടേര്‍ഡ്‌ സര്‍ക്കാര്‍ ജീവനക്കാരനായ പരമേശ്വരന്റെ മകന്‍. ഒരു സഹോദരിയുണ്ട്‌. ബി. ടെക്‌ കഴിഞ്ഞുവെങ്കിലും ഇപ്പോഴും ജീവിതത്തില്‍ ഒരിടത്തും എത്താത്ത ചെറുപ്പക്കാരനാണ്‌. ഒരു ലക്ഷ്യവുമില്ലാതെ, ഉത്തര വാദിത്വബോധമില്ലാതെ കഴിയുന്ന കിരണ്‍ ഒരു പ്രണയത്തില്‍ അകപ്പെടുന്നു.

ബാങ്ക്‌ മാനേജര്‍ നാരായണന്‍ നമ്പൂതിരിയുടെ ഒരേയൊരു മകളാണ്‌ നിത്യ. അമ്മ ഗായത്രി. എന്‍ജിനീയറിങ്‌ പൂര്‍ത്തിയാക്കിയെങ്കിലും ഒരു പേപ്പര്‍ കൂടി പാസാകാനുണ്ട്‌. അതിനുള്ള ശ്രമത്തിനിടയിലാണ്‌ നിത്യയും കിരണും വളരെ യാദൃഛികമായി കണ്ടുമുട്ടുന്നത്‌. കണ്ട മാത്രയില്‍ പ്രണയത്തിലാവുന്നു. വളരെ യാഥാസ്ഥിതികരായ വീട്ടുകാര്‍ പ്രണയത്തെ എതിര്‍ക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ നേരിടാന്‍ ഇരുകൂട്ടര്‍ക്കും ധൈര്യമില്ല.

തുടര്‍ന്നുള്ള സംഭവബഹുലമായ മുഹൂര്‍ത്ത ങ്ങള്‍ക്കിടയില്‍ നിത്യയുടെയും കിരണിന്റെയും പ്രണയത്തിലേയ്‌ക്ക്‌ ഒരു മുതല കടന്നുവരുന്നു. ക്രോക്കഡെയില്‍ ലൗ സ്റ്റോറി ആരംഭിക്കുകയാണ്‌. കിരണായി പ്രവീണ്‍ പ്രേം, പരമേശ്വരനായി ആര്‍.കെ.തയ്യില്‍, നിത്യയായി അവന്തിക മോഹന്‍, ഗായത്രിയായി മായാവിശ്വനാഥ്‌, നാരായണനായി അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം ശബരിശങ്കര്‍. ശ്രീപ്രസാദിന്റെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ അരുണ്‍ സിദ്ധാര്‍ഥ്‌ ആണ്‌. ഛായാഗ്രഹണം: പ്രവീണ്‍ പണിക്കര്‍, കല: ദേവപ്രസാദ്‌, മേക്കപ്പ്‌: റോഷന്‍, വസ്ത്രാലങ്കാരം: സഖി, സ്റ്റില്‍സ്‌: മാഗ്ന സാബു, പരസ്യകല: സീറോ. കോം, എഡിറ്റര്‍: കെ. ശ്രീനിവാസ്‌, അസോസിയേറ്റ്‌ ഡയറക്ടര്‍- വിവേക്‌ കണ്ണാടി, സമ്പത്ത്‌, സംവിധാന സഹായികള്‍: പ്രവീണ്‍ മേനോന്‍, നിഥിന്‍. ടി. എസ്‌, രൂപേഷ്‌ കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: അരുണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌: പ്രമോദ്‌ കുന്നത്തുപാലം, പുരുഷ എടക്കളത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മുജീബ്‌ റഹ്മാന്‍. മേയര്‍ അഡ്വക്കേറ്റ്‌ കെ. ചന്ദ്രികയുടെ പുത്രനാണ്‌ സംവിധായകനായ അനൂപ്‌ രമേശ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.