Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ജാതകത്തില്‍ ബുധന്‍ ദുര്‍ബ്ബലനാകുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 11:51 am IST
in Astrology

ജാതകത്തില്‍ ബുധന്‍ ദുര്‍ബലനായ വ്യക്തിക്ക്‌ ബുദ്ധിശക്തി പ്രായേണ കുറവായിരിക്കും. സംഭാഷണത്തില്‍ വൈകല്യം, മനസ്സിലുള്ളത്‌ ഫലപ്രദമായി പറയാന്‍ കഴിവില്ലായ്‌മ, ദുര്‍ബലമായ ഓര്‍മ്മശക്തി എന്നിവയും ഇക്കൂട്ടരുടെ ലക്ഷണങ്ങളാണ്‌.

കണക്കുകൂട്ടലുകളോടെ ഒരു കാര്യം നടപ്പിലാക്കി വിജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ കഴിയാറില്ല. അപക്വത പ്രകടിപ്പിക്കുക, വിഡ്ഡിത്തങ്ങള്‍ സംസാരിക്കുക, സ്വയം നിയന്ത്രണശേഷി ഇല്ലാതിരിക്കുക, പകല്‍ക്കിനാവുകള്‍ വ്യാപരിക്കുക, മനോനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുക, എഴുത്തുകുത്തുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ശേഷി ഇല്ലാതിരിക്കുക, മാതുലനില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുക, ചഞ്ചലസ്വഭാവം പ്രകടിപ്പിക്കുക, ശ്രദ്ധയോടെ ഒരു കാര്യത്തിലും മുഴുകാന്‍ കഴിയാതെ വരിക ഇവയൊക്കെ ഇക്കൂട്ടരില്‍ കാണാന്‍ കഴിയുന്ന പ്രത്യേകതകളാണ്‌.

ബുധന്‌ ദുഷ്ടഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ കൗശലം, ചതി, വക്രബുദ്ധി എന്നിവ പ്രകടിപ്പിക്കും. അസത്യം പറയുക, ഊമക്കത്തുകള്‍ എഴുതുക, കള്ളയൊപ്പുകള്‍ ഇടുക എന്നിവയും ഇവര്‍ ചെയ്തേക്കാവുന്ന കര്‍മ്മങ്ങളാണ്‌. ബുദ്ധിവൈകല്യങ്ങള്‍, ഞരമ്പുരോഗം, ഉന്മാദം എന്നിവ ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറുണ്ട്‌.

അമിതമായ സെന്‍സിറ്റിവിറ്റി, ഉത്കണ്ഠ, വരണ്ടചര്‍മ്മങ്ങള്‍, ഉയര്‍ന്നുനില്‍ക്കുന്ന ഞരമ്പുകള്‍, ഉറക്കമില്ലായ്‌മ, അമിതമായ നെഞ്ചിടിപ്പ്‌, അലര്‍ജി തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌.

ഡോ. കെ.ബാലകൃഷ്ണവാര്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.